"കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
==2016 -ലെ രാജ്യദ്രോഹ ആരോപണം==
{{current|section|date=February 2016}}
2016 ഫെബ്രുവരി 12 -ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. [[IPCഇന്ത്യൻ ശിക്ഷാനിയമം (1860)|ഇന്ത്യൽ പീനൽ കോഡ്]] സെക്ഷൻ 124-എ ([[sedition|രാജ്യദ്രോഹം]]), 120-ബി ([[criminal conspiracy|ക്രിമിനൽ ഗൂഢാലോചന]]), 34 എന്നീ വകുപ്പുകൾ ചുമത്തിയായിരുനു അറസ്റ്റ്. JNU -വിലെ [[Democratic Students Union|ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ ((DSU)]] കുറച്ച് മുൻ അംഗങ്ങൾ [[2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം|2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണ]]ത്തിലെ പ്രതിയായ [[Afzal Guru|അഫ്സൽ ഗുരു]]വിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന ഒരു ചടങ്ങിൽ പ്രസംഗിക്കവെ രാജ്യദ്രോഹപ്രസംഗം നടത്തിയെന്നായിരുന്നു ആരോപണം. [[ABVP]] -യും [[BJP]] യുടെ എം പി മഹേഷ് ഗിരിയുമായിരുന്നു പരാതിക്കാർ. തനിക്കെതിരെയുള്ള ആരോപണങ്ങാൾ നിഷേധിച്ച കനയ്യ കുമാർ താൻ മുദ്രാവാക്യങ്ങൾ ഒന്നും വിളിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. "ആ പരിപാടിയിൽ നടന്ന ഒരു മുദ്രാവാക്യത്തിലും എനിക്ക് ഒരു പങ്കുമില്ല. ഇന്ത്യൻ ഭരണഘടനയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, കൂടാതെ കാശ്മീർ ഇന്ത്യയുടെ ഒരു അവിഭാജ്യഘടകമാണെന്ന് ഞാൻ എന്നും പറഞ്ഞിട്ടുമുണ്ട്."<ref>http://youngsterchoice.com/kanhaiya-kumar-jnu-students-president-wiki-biography-height-age-biodata-details/</ref> എന്ന് ഒരു അഭിമുഖത്തിൽ കനയ്യ പറയുകയുണ്ടായി. ചോദ്യം ചെയ്യലിൽ രാജ്യദ്രോഹപരമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് കനയ്യ ആവർത്തിക്കുകയുണ്ടായി.<ref>http://indiatoday.intoday.in/story/india-today-accesses-jnusu-president-kanhaiya-kumar-interrogation-report/1/598045.html</ref>
 
===കനയ്യ കുമാർ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2356281" എന്ന താളിൽനിന്ന് ശേഖരിച്ചത്