"കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 14:
|organization = [[All India Students Federation|ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ]]
}}
[[ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ|ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ]] നിലവിലെ പ്രസിഡന്റാണ്
[[Communist Party of India|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)]]യുടെ വിദ്യാർത്ഥി സംഘടനയായ [[All India students Federation|ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷന്റെ]] ഒരു നേതാവാണ് '''കനയ്യ കുമാർ (Kanhaiya Kumar)'''. 2015 -ൽ അദ്ദേഹം [[Jawaharlal Nehru University|ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി]]യിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. <ref name=Youth Ki Awaz>{{cite web | title=Clean Sweeps And Surprise Wins: What The DUSU And JNUSU Election Results Reveal | work=Youth Ki Awaz| url= http://www.youthkiawaaz.com/2015/09/dusu-jnusu-election-results/| date =2015-09-14| year = 2014 | accessdate=2016-02-22 }} </ref> 2016 ഫെബ്രുവരി 12 -ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്യുകയും അത് വലിയൊരു രാഷ്ട്രീയവിവാദമായി മാറുകയും ചെയ്തു.
'''കനയ്യ കുമാർ (Kanhaiya Kumar)'''(Hindi: कन्हैया कुमार). [[Communist Party of India|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)]]യുടെ വിദ്യാർത്ഥി സംഘടനയായ [[All India students Federation|ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷന്റെ]] ഒരു നേതാവ് കൂടിയാണ് ഇദ്ദേഹം. <ref name=Youth Ki Awaz>{{cite web | title=Clean Sweeps And Surprise Wins: What The DUSU And JNUSU Election Results Reveal | work=Youth Ki Awaz| url= http://www.youthkiawaaz.com/2015/09/dusu-jnusu-election-results/| date =2015-09-14| year = 2014 | accessdate=2016-02-22 }} </ref> 2016 ഫെബ്രുവരിയിൽ ഒരു വിദ്യാർത്ഥി റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്ന കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്തു. [[2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം|2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ]] മുഖ്യസൂത്രധാരനായ മുഹമ്മദ് അഫ്സൽ ഗുരുവിനെ 2013-ൽ തൂക്കിക്കൊന്നതിനെതിരേയും അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കു വേണ്ടിയുമായിരുന്നു ഈ റാലി സംഘടിപ്പിക്കപ്പെട്ടത്<ref>{{cite web|title=Why an Indian student has been arrested for sedition|url=http://www.bbc.com/news/world-asia-india-35576855|publisher=BBC|accessdate=25 മെയ് 2016}}</ref>. കനയ്യയുടെ അറസ്റ്റ് പിന്നീട് വലിയൊരു രാഷ്ട്രീയവിവാദമായി മാറി.
 
==ആദ്യകാലജീവിതവും രാഷ്ട്രീയവും==
"https://ml.wikipedia.org/wiki/കനയ്യ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്