"സി. കൃഷ്ണൻ (കേരള നിയമ സഭാംഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
വെല്ലൂർ നെയ്ത്തുതൊഴിലാളി സംഘം പ്രസിഡന്റ്‌, [[പയ്യന്നൂർ]] ഗ്രാമീണ സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റബ്കോ മെമ്പർ, ബീഡി തൊഴിലാളി സഹകരണ സംഘം എക്സിക്യൂട്ടീവ് മെമ്പർ, ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഖാദി തൊഴിലാളി ക്ഷേമ ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി സമരങ്ങൾക്ക് നേതൃത്ത്വം കൊടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
 
== തിരഞ്ഞെടുപ്പുഫലങ്ങൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുഫലങ്ങൾ
!വർഷം!!മണ്ഡലം|| വോട്ടർമാരുടെ എണ്ണം !!പോളിംഗ് !!വിജയി!!ലഭിച്ച വോട്ടുകൾ!!മുഖ്യ എതിരാളി!!ലഭിച്ച വോട്ടുകൾ!!മറ്റുമത്സരാർഥികൾ
|-
|2016||[[തൃക്കരിപ്പൂർ നിയമസഭാമണ്ഡലം]] || ||||[[സി. കൃഷ്ണൻ (കേരള നിയമ സഭാംഗം)|സി. കൃഷ്ണൻ]], [[സി.പി.എം.]] [[എൽ.ഡി.എഫ്.]]||||[[സജിത് മാവൽ]], [[കോൺഗ്രസ് (ഐ.)]] [[യു.ഡി.എഫ്.]]||||[[ആനിയമ്മ ടീച്ചർ]] [[ബി.ജെ.പി.]], [[എൻ.ഡി.എ.]]||
|-
|2011[[തൃക്കരിപ്പൂർ നിയമസഭാമണ്ഡലം]] |||| ||||[[സി. കൃഷ്ണൻ (കേരള നിയമ സഭാംഗം)|സി. കൃഷ്ണൻ]], [[സി.പി.എം.]]||||[[കെ. ബ്രിജേഷ് കുമാർ]], [[കോൺഗ്രസ് (ഐ.)]]||||||
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/സി._കൃഷ്ണൻ_(കേരള_നിയമ_സഭാംഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്