"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
| birth_name =
| office = [[കേരളം|കേരളത്തിന്റെ]] പത്തൊൻപതാമത്തെയും ഇരുപതത്തൊന്നാമത്തെയും [[മുഖ്യമന്ത്രി]]
| term_start = [[മേയ് 18]], [[2011]]
| term_end =തുടരുന്നു[[മേയ് 20]] [[2016]]
| predecessor = [[വി.എസ്. അച്യുതാനന്ദൻ]]
| successor = [[പിണറായി വിജയൻ]]
| governer = [[ആർ.എസ്. ഗവായി]]
| constituency = [[പുതുപ്പള്ളി നിയമസഭാമണ്ഡലം|പുതുപ്പള്ളി]]
വരി 31:
| spouse = മറിയാമ്മ
|}}
[[കേരളം|കേരളത്തിന്റെ]] ഇപ്പോഴത്തെമുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|കോൺഗ്രസ് (ഐ)]] നേതാക്കളിൽ ഒരാളുമാണ് '''ഉമ്മൻ ചാണ്ടി''' (ജനനം: [[ഒക്ടോബർ 31]], [[1943]]). പൊതുഭരണത്തിന് പുറമേ അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, ഭരണപരിഷ്കരണം, സൈനികക്ഷേമം, തെരഞ്ഞെടുപ്പ്, അന്തർസംസ്ഥാന നദീജല വിഷയം തുടങ്ങിയ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹത്തിനാണ്. 2004-2006 കാലഘട്ടത്തിലും ഇദ്ദേഹമായിരുന്നു കേരളമുഖ്യമന്ത്രി. തൊഴിൽമന്ത്രി (1977-78), ആഭ്യന്തരമന്ത്രി (1982), ധനകാര്യമന്ത്രി (1991-94), പ്രതിപക്ഷനേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[പുതുപ്പള്ളി നിയമസഭാമണ്ഡലം|പുതുപ്പള്ളി]] മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
==ജീവിതരേഖ==
=== ബാല്യം, യവ്വനം ===
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്