"ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിലെ ഡൽഹി കേന്ദ്രീകരിച്ചു് പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
[[ഇന്ത്യ]]യിലെ [[ഡൽഹി]] കേന്ദ്രീകരിച്ചു് പ്രവർത്തിക്കുന്ന ഒരു വാർത്ത പ്രവർത്തക സംഘമാണു് ''[http://www.aniin.com/ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ]'' (ആംഗലേയം -Asian News International , ചുരുക്കം -ANI). വ‌ക്കൻവ‌ടക്കൻ ഏഷ്യയിൽ 50 -ൽ പരം ബ്യൂറോ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൊതുവാർത്ത,ശാസ്ത്രം, കായികം, വിനോദം, ജീവിത ശൈലി, വ്യവഹാരം എന്നിവ ആവിഷ്‌ക്കരിക്കുന്ന വാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. 2015 മുതൽ [http://www.eamedia.org/history/2006/report/global_news പ്രേം പ്രകാശ്] ചെയർമാനായും [http://www.mhzworldview.org/dl/releases/20060209.pdf സഞ്ജീവ് പ്രകാശ്] എഡിറ്ററും സി.ഇ.ഓ. യുമായും ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഏഷ്യൻ_ന്യൂസ്_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്