"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Free Software Foundation}}
{{ infobox organization
|image = FSF-Logo.svg
|image_border =
|size = 300px
|caption =
|map =
|msize =
|mcaption =
|abbreviation = FSF
|motto = Free Software, Free Society
|formation = 1985-10-04
|extinction = n/a
|type = [[NGO]] and [[Non profit organization]]
|status = Foundation
|purpose = Educational
|headquarters = Boston, MA
|location =
|region_served = Worldwide
|membership = Private individuals and corporate patrons
|language =
|leader_title = President
|leader_name = [[Richard Stallman]]
|main_organ =
|parent organization =
|affiliations = [[Software Freedom Law Center]]
|num_staff = 12
|num_volunteers =
|budget =
|website = [http://www.fsf.org http://www.fsf.org/]
|remarks =
}}
[[സ്വതന്ത്ര സോഫ്റ്റ്‌വേര്‍| സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ക്കായി]] വിശേഷിച്ചും [[ഗ്നൂ]] പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ '''സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം'''([[w:Free Software Foundation|Free Software Foundation]]).
1985 ഒക്ടോബര്‍ മാസത്തില്‍ [[റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ | റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍]] സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കന്‍ ആദായനികുതി നിയമത്തിന്റെ [[w:501(c)#501.28c.29.283.29|501(c)(3)]] വകുപ്പനുസരിച്ച്‌ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. [[സ്വതന്ത്ര സോഫ്റ്റ്‌വേര്‍]] എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവര്‍ത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതല്‍ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാനുള്ള [[പ്രോഗ്രാമര്‍]]മാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവര്‍ത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌.
"https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്‌റ്റ്‌വെയർ_സമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്