"രാജസ്ഥാനി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
|notice=IPA
}}
ഇന്ത്യയിലെ [[രാജസ്ഥാൻ]], [[ഹരിയാന]], [[പഞ്ചാബ്, ഇന്ത്യ|പഞ്ചാബ്]], [[ഗുജറാത്ത്]], [[മദ്ധ്യപ്രദേശ്]] എന്നിവിടങ്ങളിൽ സംസാരിച്ചു വരുന്ന ഒരു കൂട്ടം [[ഇന്തോ-ആര്യൻ ഭാഷകൾ|ഇന്തോ-ആര്യൻ ഭാഷ]]കളെയാണ് '''രാജസ്ഥാനി''' ([[Devanagari script|Devanagari]]: {{lang|raj|राजस्थानी}}) എന്ന് വിളിക്കുന്നത്. പാകിസ്ഥാൻ പ്രവിശ്യകളായ [[സിന്ധ്]], [[പഞ്ചാബ്, പാകിസ്താൻ|പഞ്ചാബ്]] എന്നിവിടങ്ങളിലും രാജസ്ഥാനി സംസാരിക്കുന്നവരുണ്ട്. അടുത്തു കിടക്കുന്ന ഭാഷകളായ [[പഞ്ചാബി ഭാഷ|പഞ്ചാബി]], [[ഹിന്ദി]] എന്നിവയിൽ നിന്ന് വ്യത്യാസമുണ്ടെങ്കിലും രാജസ്ഥാനിയ്ക്ക് ഇവയുമായുള്ള പ്രകടമായ സമാനതയും മറ്റു രാഷ്ട്രീയ കാരണങ്ങളാലും അവ തമ്മിൽ പരസ്പരം കൂട്ടിക്കുഴയ്ക്കപ്പെടുത്താറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/രാജസ്ഥാനി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്