"പീരങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Cannon}}
[[File:Jaivan Cannon 2.jpg|thumb|right|[[Jaivana|ജാവൻ പീരങ്കി]] പീരങ്കികൾ ആദ്യമായി [[ചൈന|ചൈനയിലാണ്]] നിർമിക്കപ്പെട്ടത്. ആദ്യകാല [[വെടിമരുന്ന്]] ആയുധമായിരുന്ന പീരങ്കി ഉപരോധായുധങ്ങൾക്ക് ([[ഇംഗ്ലീഷ്]]:Siege weapons) പകരമായി ഉപയോഗിക്കപ്പെട്ടു. കൈപ്പീരങ്കി ആദ്യമായി പശ്ചിമേഷ്യയിൽ ഉപയോഗിക്കപ്പെട്ടത് 1260ലെ [[ഐൻ ജാലൂത്ത് യുദ്ധം|ഐൻ ജാലൂത്ത് യുദ്ധത്തിലാണ്]] എന്ന് കരുതപ്പെടുന്നു . [[യൂറോപ്പ്|യൂറോപ്പിൽ]] ആദ്യമായി പീരങ്കികൾ ഉപയോഗിച്ചത് പതിമൂന്നാം ശതകത്തിൽ [[ഐബീരിയൻ_ഉപദ്വീപ്‌|ഐബീരിയയിൽ]] ആണ്. [[മദ്ധ്യകാലം|മദ്ധ്യകാലത്തിനു]] ശേഷം വൻ പീരങ്കികൾ ഭാരം കുറഞ്ഞ പീരങ്കികൾക്ക് വഴി മാറി
[[File:Jaivan Cannon 2.jpg|thumb|right|[[Jaivana|ജാവൻ പീരങ്കി]] -ഭൂമിയിൽ വച്ച് ഏറ്റവും വലിയ ചക്രമുള്ള പീരങ്കി. മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്.]]
 
വെടിമരുന്ന് ഉപയോഗിക്കുന്ന ഒരുതരം ആയുധമാണ് '''പീരങ്കി''' ({{en|Cannon}}). വളരെ വലിയ ശബ്ദത്തോടെ പ്രവർത്തിക്കുന്ന ഇവയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
നാവിക യുദ്ധങ്ങൾക്കും പീരങ്കി ഉപയോഗിക്കപ്പെട്ടു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലും]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലും]] ഇവ ഉപയോഗിച്ചിരുന്നു. ഇന്നത്തെ പീരങ്കികളും [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലെ]] പീരങ്കികളോട് സാമ്യമുള്ളവയാണ്. [[മിസൈൽ|മിസൈലുകളുടെ]] വരവോടെ ഇവയ്ക്കു പ്രാധാന്യം നഷ്ടമായി.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പീരങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്