"ലസികാഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
| DorlandsID =
}}
ലസികാവാഹിനികളിൽ (lymphatic vessels)അങ്ങിങ്ങായി കാണപ്പെടുന്ന വൃക്കയുടെ ആകൃതിയിലുള്ള ലസികാവ്യൂഹത്തിലെ (lymphatic system) ഭാഗങ്ങളാണ് '''ലസികാഗ്രന്ഥികൾ''' (Lymph node). രാഗപ്രധിരോധരോഗപ്രധിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഇവ ലസികാവാഹിനികളാൽ ബന്ധിപ്പിക്കപ്പെട്ടുകൊണ്ട് കഴുത്ത്, ആമാശയം, കക്ഷം തുടങ്ങിയ പല ശരീരഭാഗങ്ങളിലും ഉണ്ട്. [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയുടെ]] ശരിയായ പ്രവർത്തനങ്ങൾക്ക് ലസികാഗ്രന്ഥികളുടെ പങ്ക് വലുതാണ്. ലസികാഗ്രന്ഥികളിൽ മറ്റു ശ്വേതരക്താണുക്കൾക്കുപുറമെ കാണപ്പെടുന്ന രണ്ടുതരം [[ശ്വേതരക്താണു|ശ്വേതരക്താണുക്കളാണ്]] [[ബി-ലസികാണു|ബി-ലസികാകോശവും]] [[ടി-കോശം|ടി-ലസികാകോശവും]]. ശരീരത്തിന് അന്യമായ വസ്തുക്കളെ അരിച്ചെടുക്കാനും ബി,ടി-ലസികാകോശങ്ങളുടെ സഹായത്താൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
 
 
29,051

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2355309" എന്ന താളിൽനിന്ന് ശേഖരിച്ചത്