"അൻവർ സാദത്ത് (നിയമസഭാംഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അൻവർ സാദത്ത്
 
(ചെ.) +
വരി 1:
2011 മുതൽ [[ആലുവ നിയമസഭാമണ്ഡലം|ആലുവ നിയമസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന നിയമസഭാ സമാജികനാണ് '''അൻവർ സാദത്ത്'''<ref>http://www.mathrubhumi.com/ernakulam/malayalam-news/aluva-1.1072304</ref> 1975 ഫിബ്രുവരി 18-ൻ ആലുവയിൽ ജനിച്ചു. കെ.എസ്.യു സ്കൂൾ യൂണിറ്റ് പ്രസിഡന്റും സ്കൂൾ ലീഡറുമായിരുന്നു, 2011ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം)-ലെ എ.എം യൂസഫിനെ പരാജയപ്പെടുത്തി.<ref>http://www.niyamasabha.org/codes/13kla/mem/anwar_sadath.htm</ref>
 
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/അൻവർ_സാദത്ത്_(നിയമസഭാംഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്