"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ms:Yayasan Perisian Bebas
വരി 8:
ഗ്നൂ ലിനക്സിന്റെ ഇന്ത്യന് വകഭേദം. ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷന് സ് അഥവാ [[ബോസ്]] എന്ന പേരില് അറിയപ്പെടുന്ന ഈ സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാക്കള് കേന്ദ്രഗവണ് മെന്റ് സ്ഥാപനമായ സി ഡാക്കാണ്.എല്ലാ ഇന്ത്യന് ഭാഷകളെയും പിന്തുണയ്ക്കുന്നതരത്തിലാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തിരിക്കുന്നത്.ലിനക്സിന്റെ ഡെബിയന് ഡിസ്ട്രിബ്യൂഷനില് നിന്നാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്.തുടക്കത്തില് [[മലയാളം]],[[തമിഴ്]] ,[[ഹിന്ദി]] ഭാഷകളില് ഉപയോഗിക്കാവുന്ന രീതിയിലാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്..[[ഇംഗ്ലീഷ്]] ഭാഷയില് പ്രാവീണ്യമില്ലാത്തതു കൊണ്ട് വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള് നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര് ക്ക് [[ഇന്റര്‍നെറ്റ്]] ഉള് പ്പെടെയുള്ള സൗകര്യങ്ങള് പ്രയോജനപ്പെടുത്താന് ബോസ് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബോസിന്റെ ആദ്യ ഗുണഭോക്താക്കള് ഇന്ത്യന് നേവിയാണ്.നേവിയുടെ കൊച്ചി,കല്‍ക്കട്ട, [[മുംബൈ]] കേന്ദ്രങ്ങളില് വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവര് ത്തനങ്ങള് വിന് ഡോസില് നിന്ന് ബോസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.വങ്ന്‍‌കിട ഐ.ടി കമ്പനികള് ക്ക് ലൈസന്‍സ് ഫീ ഇനത്തില് നല്‍കേണ്ടി വരുന്ന കോടിക്കണക്കിന് രൂപയാണ് പൂര്‍ണ്ണമായും സൗജന്യമായ ബോസിലേക്ക് മാറുമ്പോള് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ലാഭിക്കാന് കഴിയുന്നത്.പൂ
{{itstub}}
{{GNU}}
[[category:ഉള്ളടക്കം]]
[[Category:വിവരസാങ്കേതികവിദ്യ]]
"https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്‌റ്റ്‌വെയർ_സമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്