"ഡബ്ല്യു.എച്ച്. ഡിക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം |
No edit summary |
||
വരി 27:
| source = http://niyamasabha.org/codes/members/m130.htm നിയമസഭ
|}}
കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമസഭാ സാമാജികനാണ് '''ഡബ്ല്യു.എച്ച്. ഡിക്രൂസ്''' (14 മാർച്ച് 1902 - 11 മേയ് 1970). ഒന്നാം കേരളനിയമസഭയിലേക്കായിരൂന്നു ഡിക്രൂസ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്<ref>http://niyamasabha.org/codes/members/m130.htm</ref>. ഒരു വ്യവസായിയായ് ഡിക്രൂസ് 1950കളിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
==അവലംബം==
|