"ലസികാഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Lymph node" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{Infobox anatomy
| Name = Lymph node
| Latin = nodus lymphaticus ([[Grammatical number|singular]]); nodi lymphatici ([[plural]])
| GraySubject =
| GrayPage =
| Image = Schematic of lymph node showing lymph sinuses.svg
| Caption = Diagram of a lymph node, showing the flow of lymph through the [[lymph sinus]]es.
| Width =
| Image2 =
| Caption2 =
| ImageMap =
| MapCaption =
| Precursor =
| System = [[Immune system]]<ref>{{cite web|url=http://www.medicinenet.com/swollen_lymph_nodes/article.htm#what_are_lymph_nodes |title=What are lymph nodes |publisher=Siamak N. Nabili, MD, MPH |date=2015-02-05 |accessdate=}}</ref><ref>{{cite web|url=http://www.webmd.com/a-to-z-guides/lymph-nodes-directory |title=Lymph Nodes Directory |publisher=www.webmd.com |accessdate=}}</ref> ([[Lymphatic system]])
| Artery =
| Vein =
| Nerve =
| Lymph =
| MeshName =
| MeshNumber =
| Code =
| Dorlands =
| DorlandsID =
}}
ലസികാവാഹിനികളിൽ (lymphatic vessels)അങ്ങിങ്ങായി കാണപ്പെടുന്ന വൃക്കയുടെ ആകൃതിയിലുള്ള ലസികാവ്യൂഹത്തിലെ (lymphatic system) ഭാഗങ്ങളാണ് '''ലസികാഗ്രന്ഥികൾ''' (Lymph node). രാഗപ്രധിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഇവ ലസികാവാഹിനികളാൽ ബന്ധിപ്പിക്കപ്പെട്ടുകൊണ്ട് കഴുത്ത്, ആമാശയം, കക്ഷം തുടങ്ങിയ പല ശരീരഭാഗങ്ങളിലും ഉണ്ട്. [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയുടെ]] ശരിയായ പ്രവർത്തനങ്ങൾക്ക് ലസികാഗ്രന്ഥികളുടെ പങ്ക് വലുതാണ്. ലസികാഗ്രന്ഥികളിൽ മറ്റു ശ്വേതരക്താണുക്കൾക്കുപുറമെ കാണപ്പെടുന്ന രണ്ടുതരം [[ശ്വേതരക്താണു|ശ്വേതരക്താണുക്കളാണ്]] [[ബി-ലസികാണു|ബി-ലസികാകോശവും]] [[ടി-കോശം|ടി-ലസികാകോശവും]]. ശരീരത്തിന് അന്യമായ വസ്തുക്കളെ അരിച്ചെടുക്കാനും ബി,ടി-ലസികാകോശങ്ങളുടെ സഹായത്താൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ലസികാഗ്രന്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്