"ലസികാഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Lymph node" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

16:56, 21 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ലസികാവാഹിനികളിൽ (lymphatic vessels)അങ്ങിങ്ങായി കാണപ്പെടുന്ന വൃക്കയുടെ ആകൃതിയിലുള്ള ലസികാവ്യൂഹത്തിലെ (lymphatic system) ഭാഗങ്ങളാണ് ലസികാഗ്രന്ഥികൾ (Lymph node). രാഗപ്രധിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഇവ ലസികാവാഹിനികളാൽ ബന്ധിപ്പിക്കപ്പെട്ടുകൊണ്ട് കഴുത്ത്, ആമാശയം, കക്ഷം തുടങ്ങിയ പല ശരീരഭാഗങ്ങളിലും ഉണ്ട്. രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവർത്തനങ്ങൾക്ക് ലസികാഗ്രന്ഥികളുടെ പങ്ക് വലുതാണ്. ലസികാഗ്രന്ഥികളിൽ മറ്റു ശ്വേതരക്താണുക്കൾക്കുപുറമെ കാണപ്പെടുന്ന രണ്ടുതരം ശ്വേതരക്താണുക്കളാണ് ബി-ലസികാകോശവും ടി-ലസികാകോശവും. ശരീരത്തിന് അന്യമായ വസ്തുക്കളെ അരിച്ചെടുക്കാനും ബി,ടി-ലസികാകോശങ്ങളുടെ സഹായത്താൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.


രോഗബാധയുള്ള സമയങ്ങളിൽ ലസികാഗ്രന്ഥികൾ വീങ്ങാറുണ്ട്. ഗ്രസനി വീക്കം മുതൽ ക്യാൻസർ വരെയുള്ളരോഗങ്ങളുടെ ലക്ഷണമായി ലസികാഗ്രന്ഥിവീക്കത്തെ കണക്കാക്കാറുണ്ട്.

ഘടന

 
1) Capsule; 2) Subcapsular sinus; 3) Germinal centre; 4) Lymphoid nodule; 5) Trabeculae

References

"https://ml.wikipedia.org/w/index.php?title=ലസികാഗ്രന്ഥി&oldid=2355241" എന്ന താളിൽനിന്ന് ശേഖരിച്ചത്