"ജൽ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
new file
വരി 1:
{{prettyurl|Jal Mahal}}
[[File:Jaipur 03-2016 39 Jal mahalMahal - Water Palace.JPGjpg|right|thumb|ജൽ മഹൽ]]
[[പ്രമാണം:Jalmahal jaipur 2013.JPG|ലഘുചിത്രം|ജൽമഹൽ 2013-ൽ എടുത്ത ഒരു ചിത്രം]]
[[രാജസ്ഥാൻ|രാജസ്ഥാന്റെ]] തലസ്ഥാനമായ [[ജയ്‌പൂർ|ജയ്‌പൂരിലെ]] മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് '''ജൽ മഹൽ'''. [[രജപുത്രർ|രജപുത്ര]]-[[മുഗൾ സാമ്രാജ്യം|മുഗൾ]] സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമായ ഈ കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമനാണ് ഇത് പണിയിച്ചത്.
"https://ml.wikipedia.org/wiki/ജൽ_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്