"വൈദ്യുതകാന്തികമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==വൈദ്യുതമണ്ഡലം==
ഒരു മുറിയിൽ ഉണ്ടാകുന്ന താപനിലയ്ക്ക്[[ഊഷ്മാവ്|താപനില]]യ്ക്ക് ഓരോ സ്ഥലത്തും ഒരു നിശ്ചിത അളവുണ്ടാകും. നമുക്കത് ഒരു [[താപമാപിനി]](തെർമോമീറ്റർ) ഉപയോഗിച്ച് അളക്കാവുന്നതാണ്. ഓരോ ബിന്ടുവിലുമുള്ള[[ബിന്ദു]]വിലുമുള്ള താപനില അറിവായാൽ നമുക്ക് ഒരു താപമണ്ഡലം നിർവചിക്കാൻ കഴിയുന്നു. ഇതുപോലെ അന്തരീക്ഷത്തിലെ മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ മർദ്മണ്ഡലവും നമുക്ക് പറയാൻ കഴിയും. മുകളിൽ പറഞ്ഞ രണ്ടു മണ്ഡലങ്ങളും ([[താപം|താപവും]], [[മർദ്ദം|മർദ്ദവും]]) '''scalar[[അദിശം]]'''(Scalar)<ref>http://olam.in/Dictionary/en_ml/scalar</ref> വിഭാഗത്തിൽപ്പെടുന്നു ഇവയ്ക്കു വ്യക്തമായ ദിശ പറയുവാൻ സാധിക്കുകയില്ല. എന്നാൽ വൈദ്യുതമണ്ഡലം ഒരു '''vectorസദിശം'''([[Vector]])<ref>http://olam.in/Dictionary/en_ml/quantity</ref> വിഭാഗത്തിൽപ്പെടുന്ന യുണിറ്റ് ആകുന്നു. ഇവയ്ക്ക് വ്യക്തമായ ദിശയും അളവും ഉണ്ടാകും. [[പ്രവേഗം]] ഇത്തരത്തിൽ ഒരു [[അളവ്]](യുണിറ്റ്) ആണ്. നമുക്കറിയാവുന്ന ഒരുകാര്യം ഒരേ [[വൈദ്യുത ചാർജ്|ചാർജുകൾ]] പരസ്പരം വികർഷിക്കുകയും വ്യഹ്ട്യസ്ഥ ചാർജുകൾ പരസ്പരം ആകർഷിക്കുകയും ചെയ്യുന്നു എന്നതാണ്. എന്നാൽ എങ്ങനെയാണ് രണ്ടു ചാർജുകൾ പരസ്പരം കൂട്ടി മുട്ടാതേ തന്നെ പരസ്പരം ആകർഷിക്കുകയോ വികർഷിക്കുകയോ ചെയ്യുന്നത്? (തന്മൂലം സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യുന്നു.) ഈ ചോദ്യത്തിനുത്തരമാണ് വൈദ്യുതമണ്ഡലം നൽകുന്നത്.
ഉദാഹരണമായി താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
[[File:Electricfiled.png|200px|left]]
"https://ml.wikipedia.org/wiki/വൈദ്യുതകാന്തികമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്