"പുസ്തകപ്രേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
==ഈ വാക്കിന്റെ ഉപയോഗം==
പുസ്തകപ്രേമത്തെ പുസ്തകഭ്രാന്തുമായി കരുതരുത്. പുസ്തകഭ്രാന്ത് ( Bibliomania)ഒരു മാനസിക സമ്മർദ്ദം മൂലമുള്ള ഒഴിയാബാധയായ ലഘുമനോരോഗമാവാം. പൊതുസമൂഹവുമായുള്ള ബന്ധത്തിൽ കുറവുണ്ടാകുമ്പോഴോ സാമൂഹ്യബന്ധം ഇല്ലാതവുമ്പോഴോ ആണിങ്ങനെയുള്ള അവസ്ഥയുണ്ടാകുന്നത്. ഇവിടെ പുസ്തകങ്ങൾ ഒരു വസ്തുവാണെന്നു മാത്രം. പലരും ഈ രണ്ടു പേരുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്.
==പുസ്തകവിരോധം==
പുസ്തകങ്ങളെ വെറുക്കുന്ന ആളെ പുസ്തകവിരോധി (Bibliophobe) എന്നു പറയാം. ഇത്തരം ആളുകൾ പുസ്തകങ്ങളെ പേടിക്കുകയും അതിലുള്ള വിവരങ്ങളെ വിശ്വസിക്കാതിരിക്കുകയും ചെയ്യും. ചരിത്രത്തിൽ ഇങ്ങനെ പുസ്തകവിരോധികളായ ആൾക്കൂട്ടമോ സംഘടനയോ ഭരണാധികാരികളോ പുസ്തകങ്ങൾ നശിപ്പിക്കാനും അങ്ങനെ മനുഷ്യന്റെ വിജ്ഞാനസഞ്ചയമായ പുഅസ്തകങ്ങൾ നശിക്കുന്നതോടെ ചരിത്രത്തെ ത്തന്നെ ഇരുളടഞ്ഞതാക്കാനും ശ്രമിച്ചിട്ടുണ്ട്. നാളന്ദയിലുണ്ടായിരുന്ന അപൂർവ്വമായ പുസ്തകശേഖരങ്ങൾ അത് അഗ്നിക്കിരയാക്കിയവർ നശിപ്പിച്ചുവെന്ന് ചരിത്രം പറയുന്നു. ഇന്നും ഇത്തരം പുസ്തകവിരോധം വച്ചുപുലർത്തുന്നവർ പുസ്തകനാശം വരുത്താറുണ്ട്. ഇങ്ങനെ പുസ്തകനാശം വരുത്തുന്നവർ അന്തിമമായി മനുഷ്യനെത്തന്നെ കത്തിച്ചു കളയാനിടയുണ്ടെന്ന് nineteenth-century German Jewish poet Heinrich Heine, who wrote in his 1820-1821 play Almansor the famous admonition, “Dort, wo man Bücher verbrennt, verbrennt man am Ende auch Menschen": "Where they burn books, they will also ultimately burn people." പറഞ്ഞിട്ടുണ്ട്. <ref>https://www.ushmm.org/wlc/en/article.php?</ref>ModuleId=10005852
==ചരിത്രം==
സിസറോയും ആട്ടിക്കസും പോലുള്ള റോമാക്കാർ, സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിക്കുന്നത് ഒരു ഫാഷനായാണ് കരുതിയത്. 1824ൽ ആയിരുന്നു,ബിബ്ലിയൊഫിലെ എന്ന പദം തന്നെ ഇംഗ്ലീഷിലെത്തിയത്. 15മ് നൂറ്റാണ്ടിലൊക്കെ ബുക്ക്മാൻ എന്നാണു പറഞ്ഞിരുന്നത്.
Line 27 ⟶ 29:
==ഇതും കാണൂ==
*[[ഗ്രന്ഥശാല]]
*[[ലോകചരിത്രത്തിൽ നശിച്ച വായനശാലകളുടെ പട്ടിക]]
*[[നളന്ദ]]
"https://ml.wikipedia.org/wiki/പുസ്തകപ്രേമം" എന്ന താളിൽനിന്ന് ശേഖരിച്ചത്