"കെ. ദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കോഴിക്കോട് ജില്ലയിൽ നിന്നുള്ള [[സി.പി.ഐ (എം)]] നേതാക്കളിലൊരാളും പതിമൂന്നാംപതിമൂന്നാമത്തേതിലും പതിനാലമത്തേതും കേരള നിയമസഭയിൽ [[കൊയിലാണ്ടി നിയമസഭാമണ്ഡലം|നാദാപുരംകൊയിലാണ്ടി മണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗവുമാണ് '''കെ. ദാസൻ'''. [[സി.ഐ.ടി.യു.]] അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം, സംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.<ref>[http://www.niyamasabha.org/codes/13kla/mem/k_dasan.htm ജീവിതരേഖ - കെ. ദാസൻ] കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്</ref>
==ജീവിതരേഖ==
കൊയിലാണ്ടി താലൂക്കിലെ വിയ്യൂരിൽ[[കൊടക്കാട്ടുംമുറി]] കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി 1952 ഡിസംബർ 1-ന് ജനനം. കൊയിലാണ്ടി നിയമസഭാ കമ്മറ്റി അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സി.ഐ.ടി.യു-നു കീഴിലുള്ള ചെത്ത് തൊഴിലാളി യൂണിയൻ, ഹാൻഡ്‌ലൂം യൂണിയൻ എന്നിവയുടെ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഏറെകാലം കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്നു.
 
2011-ൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും ആദ്യമായി<ref name =മനോ>നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011</ref> നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത സ്ഥാനാർത്ഥി കെ.പി. അനിൽകുമാറിനേക്കാൾ 4139 വോട്ടുകൾ അധികം നേടിയിരുന്നു.
 
2016 കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും രണ്ടാമതായി ആദ്യത്തേതിനേക്കാൾ ഭൂരിപക്ഷത്തോടെ [http://www.indiancrux.info/2016/04/quilandy-koyilandy-constituency-assembly-election-2016-results.html വിജയിച്ചു]. യു.ഡി.എഫ്. ലെ എൻ. സുബ്രഹ്മണ്യനെ 13369 വോട്ടുകൾക്കാണു് പരാജയപ്പെടുത്തിയത്.46.33 % വോട്ടുകളാണു്കരസ്ഥമാക്കിയത്
 
==അവലംബം==
"https://ml.wikipedia.org/wiki/കെ._ദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്