"വെളിയങ്കോട് ഉമർ ഖാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abdul hameed kp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 1:
{{prettyurl|Umar Quasi}}
{{ആധികാരികത}}
ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും ഇസ്ലാമികപണ്ഡിതനുമായുമായിരുന്നുഇസ്ലാമികപണ്ഡിതനുമായിരുന്നു '''വെളിയങ്കോട് ഉമർ ഖാസി''' (ഇംഗ്ലീഷ്:Umar Quasi‎)(അറബി: عمر القاضي البلنكوتي (ജനനം: 1765 മരണം:1857 ജൂലൈ 15 ) 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ [[മലബാർ|മലബാറിൽ]] ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തു നിന്നു. <ref>http://www.angelfire.com/country/ponnani/struggle.html</ref><ref name="mnm-1"/> [[സൂഫി|സൂഫിയും]] ,പാരമ്പര്യചികിത്സകനും, നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു.
 
ദൈവത്തിന്റെ ഭൂമിക്ക് കരം പിരിക്കാൻ ബ്രിട്ടീഷുകാർക്ക് യാതൊരു അർഹതയുമില്ല എന്നായിരുന്നു ഖാസി വാദിച്ചത്. 1819 ഡിസംബർ 18 ന്‌ ഉമർ ഖാസിയെ തുറുങ്കിലടക്കാൻ അന്നത്തെ കലക്ടർ മെക്ലിൻ ഉത്തരവിട്ടു. ജയിൽ വാസ സമയത്ത് [[മമ്പുറം തങ്ങൾ|മമ്പുറം തങ്ങൾക്ക്]] [[അറബി]] ഭാഷയിൽ സന്ദേശകാവ്യമയച്ചു. [[മമ്പുറം തങ്ങൾ|മമ്പുറം സയ്യിദലവി തങ്ങൾ]] ജനമധ്യത്തിൽ ഖാസിയുടെ വിഷയമവതരിപ്പിക്കുകയും പൗരപ്രമുഖർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നു കലക്ടർ ഖാസിയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു.<ref name="mnm-1"/>
 
== ജീവിതരേഖ ==
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] വന്ന മാലികുൽ ഹബീബ് വഴി എറമത്താൽ ഇല്ലത്തിലെ ഹസ്സൻ എന്ന വ്യക്തിയുടെ പരമ്പരയിൽ പെട്ട [[താനൂർ]] ഖാളിയാരകത്ത് ആലി മുസ്ലിയാരുടെയും [[വെളിയങ്കോട്]] കാക്കത്തറ വീട്ടിൽ ആമിനയുടെയും രണ്ടാമത്തെ പുത്രനായിരുന്നു '''ഉമർ ഖാസി'''. 1765 ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[വെളിയങ്കോട്]] ജനനം. പതിമൂന്നാം വയസ്സിൽ പൊന്നാനി വലിയജുമുഅത്ത് പള്ളിയില്പള്ളിയിൽ [[മമ്മിക്കുട്ടി ഖാസി]]യുടെനിന്ന് അടത്ത്വിദ്യാഭ്യാസം നിന്നും അറിവ് നുകര്ന്നു.<ref>http://islamlokam.wordpressനേടി.com/2015/01/19/ഉമർഖാളി-ബിലങ്കൂതിറ/</ref>
 
[[പൊന്നാനി|പൊന്നാനിയിലും]] [[താനൂർ|താനൂരിലും]] [[വെളിയങ്കോട്|വെളിയങ്കോടും]] പള്ളിദർസിൽ അദ്ധ്യാപകനായി നിരവധി വർഷം ജോലി ചെയ്തു ഉമർ ഖാസി.
1854 ലെ റമദാൻ 21 ന്‌ രോഗബാധിതനായി കിടപ്പിലാവുകയും അതേവർഷം തന്നെ മരണമടയുകയും ചെയ്തു. <ref name="mnm-1">{{cite news|title=ഉമർഖാസി-ധീരനായ പോരാളി|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=9&programId=1073998194&BV_ID=@@@&contentId=847783&contentType=EDITORIAL&articleType=Malayalam%20News|accessdate=2010-02-14|publisher=[[മലയാള മനോരമ]]}}</ref> വെളിയങ്കോട് ജുമുഅത്ത് പള്ളി ഖബറിടത്തിൽ മറവു ചെയ്യപ്പെട്ടു.
Line 24 ⟶ 25:
*നഫാഇസുദ്ദുറർ (പ്രവാചക ചരിത്രവും നബികീർത്തനവും ഉള്ളടങ്ങിയത്)
*സ്വല്ലൽ ഇലാഹു ബൈത്ത് -(നബി കീർത്തന കാവ്യം)-അറബിയിൽ ഖസ്വീദത്തുൽ ഉമരിയ്യഃ എന്ന പേരിൽ അറിയപ്പെടുന്നു.
 
==കൂടുതൽ വായനക്ക്==
* [http://www.prabodhanam.net/oldissues/html/issues/Pra_15.9.2007/kthussain.pdf '''ഉമർ ഖാദി: അതിജീവനസമരത്തിന്റെ രണ്ട് മുഖങ്ങൾ''']
 
== അവലംബം ==
Line 39 ⟶ 37:
#[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=festival&contentType=EDITORIAL&contentId=847783&programId=1073998194&catOid=-1073751769&BV_ID=@@@ ഉമർ ഖാസി ധീരനായ പോരാളി-മനോരമ ഓൺലൈൻ]
<references/>
# http://sunnisonkal.blogspot.in/search?updated-max=2015-07-05T07:23:00-07:00&max-results=10&start=198&by-date=false
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വെളിയങ്കോട്_ഉമർ_ഖാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്