"വെളിയങ്കോട് ഉമർ ഖാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Irshadpp (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2353755 നീക്കം ചെയ്യുന്നു)
 
== ജീവിതരേഖ ==
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] വന്ന മാലികുൽ ഹബീബ് വഴി എറമത്താൽ ഇല്ലത്തിലെ ഹസ്സൻ എന്ന വ്യക്തിയുടെ പരമ്പരയിൽ പെട്ട [[താനൂർ]] ഖാളിയാരകത്ത് ആലി മുസ്ലിയാരുടെയും [[വെളിയങ്കോട്]] കാക്കത്തറ വീട്ടിൽ ആമിനയുടെയും രണ്ടാമത്തെ പുത്രനായിരുന്നു '''ഉമർ ഖാസി'''. 1765 ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[വെളിയങ്കോട്]] ജനനം. പതിമൂന്നാം വയസ്സിൽ പൊന്നാനി വലിയജുമുഅത്ത് പള്ളിയില് [[മമ്മിക്കുട്ടി ഖാസി]]യുടെ അടത്ത് നിന്നും അറിവ് നുകര്ന്നു.<ref>islamlokam.wordpress.com/2015/01/19/ഉമർഖാളി-ബിലങ്കൂതിറ/</ref>
[[പൊന്നാനി|പൊന്നാനിയിലും]] [[താനൂർ|താനൂരിലും]] [[വെളിയങ്കോട്|വെളിയങ്കോടും]] പള്ളിദർസിൽ അദ്ധ്യാപകനായി നിരവധി വർഷം ജോലി ചെയ്തു ഉമർ ഖാസി.
1854 ലെ റമദാൻ 21 ന്‌ രോഗബാധിതനായി കിടപ്പിലാവുകയും അതേവർഷം തന്നെ മരണമടയുകയും ചെയ്തു. <ref name="mnm-1">{{cite news|title=ഉമർഖാസി-ധീരനായ പോരാളി|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=9&programId=1073998194&BV_ID=@@@&contentId=847783&contentType=EDITORIAL&articleType=Malayalam%20News|accessdate=2010-02-14|publisher=[[മലയാള മനോരമ]]}}</ref> വെളിയങ്കോട് ജുമുഅത്ത് പള്ളി ഖബറിടത്തിൽ മറവു ചെയ്യപ്പെട്ടു.
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2354771" എന്ന താളിൽനിന്ന് ശേഖരിച്ചത്