"കുണ്ടളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
No edit summary
 
വരി 1:
{{Orphan|date=നവംബർ 2010}}
[[കേരളം|കേരളത്തിലും]], [[തമിഴ്‌നാട്|തമിഴ്‌നാട്ടിലും]] വളരെയധികം പ്രചാരത്തിലിരിരുന്ന ഒരു തുകൽ [[സംഗീതോപകരണം|വാദ്യമാണ്‌]] '''കുണ്ടളം'''. ഇപ്പോൾ കേരളത്തിൽ ഭാഗികമായി മാത്രം കാണപ്പെടുന്ന ഈ വാദ്യോപകരണം [[നെയ്യാണ്ടിമേളം|നെയ്യാണ്ടിമേളത്തിന്‌]] [[തവിൽ|തവിലിന്റെ]] ഉപവാദ്യമായിട്ടായിരുന്നു ഉപയോഗിച്ചിരന്നത്. പിൽക്കാലത്ത് തെരുക്കൂത്തുകളിലും ഉപയോഗിച്ചുതുടങ്ങി.
 
== ഘടന ==
വരി 6:
 
== നിർമ്മാണരീതി ==
ലോഹനിർമ്മിതമായതും വ്യത്യസ്ത വലിപ്പത്തിലുമുള്ള രണ്ട് കലങ്ങളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്. കലങ്ങളുടെ വായ് വട്ടത്തേക്കാൾ വലിപ്പമുള്ള രണ്ട് ജോഡി ലോഹ വളയങ്ങളിൽ ഓരോന്നിൽ [[ആട്|ആട്ടിൻതോൽ]] ഉപയോഗിച്ച് പൊതിയുന്നു. തോൽ പൊതിഞ്ഞ വളയങ്ങളുമായി, കലത്തിനടിയിൽ തോൽ പൊതിയാത്ത വളയത്തിൽ എട്ട് കണ്ണികൾ കുത്തി വെള്ളക്കയർ ഉപയോഗിച്ച് മുറുക്കുന്നു. രണ്ട് കലങ്ങളിലും ഈ രീതിയാണ്‌ ഉപയോഗിക്കുന്നത്. അതിനുശേഷം കലങ്ങൾ തമ്മിൽ ചേർത്തുകെട്ടി അരയിൽ ഉറപ്പിച്ചു കമ്പ് ഉപയോഗിച്ച് വായിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കുണ്ടളം" എന്ന താളിൽനിന്ന് ശേഖരിച്ചത്