"എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) വർഗ്ഗം:ദുൽഖർ സൽമാൻ അഭിനയിച്ച ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
വരി 52:
}}
ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദർ ആണ്. [[സന്തോഷ്‌ വർമ]], [[റഫീക്ക് അഹമദ്]], അന്ന കാതറീന തുടങ്ങിയവർ വരികൾ എഴുതി. ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ "ജോണി മോനെ ജോണി" എന്ന ഗാനം ആലപിച്ചിരിക്കുന്നു. ഈ ഗാനം യുടുബിലെ കാഴ്ചകളുടെ എണ്ണത്തിൽ കൂടി പ്രസിദ്ധമായി. ഈ ചിത്രത്തിൽ 1960-ൽ പുറത്തിറങ്ങിയ [[നീലി സാലി]] എണ്ണ ചിത്രത്തിലെ ''നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല...'' എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ കരിന്തലകൂട്ടം എന്ന നാടോടി പാട്ട്സംഗത്തിന്റെ ചില ഗാനങ്ങളും ഉണ്ട്.
 
[[വർഗ്ഗം:ദുൽഖർ സൽമാൻ അഭിനയിച്ച ചലച്ചിത്രങ്ങൾ]]