"ജീവകം ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൂര്യനമസ്കാരം ചെയ്യ്താല്‍ എന്താ ഗുണം? ജീവകം ഡി.. എല്ലിനുറപ്പ്.
No edit summary
വരി 1:
കൊഴുപ്പിലലിയുന്ന തരം ജീവകം ആണിത്. ശരീരത്തില്‍ സൂക്ഷിച്ചു വയ്ക്കാന്‍ സാധ്യമാണിവയെ. സൂര്യപ്രകാശത്തില്‍ നിന്നും മനുഷ്യരുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കാന്‍ കഴിവുണ്ട്. സൂര്യനമസ്കാരം ചെയ്യുന്നതു കോണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയര്‍ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ [[കാത്സ്യം|കാത്സ്യത്തിന്‍റെയും]] [[ഫോസ്ഫറസ്]] എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പില്‍ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യന്‍ സമുദ്രനിരപ്പില്‍ നില്‍കുമ്പോള്‍ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈര്‍ഘ്യം ഇവ സം‌യോജിപ്പിക്കാന്‍ പറ്റിയതാണ്. എന്നാല്‍ തരംഗാവേഗം കൂടുന്നതനുസരിച്ച് ചര്‍മ്മത്തില്‍ ചുവപ്പു രാശി, [[സൂര്യാഘാതം]] എന്നിവ ഉണ്ടാകാം
"https://ml.wikipedia.org/wiki/ജീവകം_ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്