"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 271:
[[File:Eli Cohen.jpg|thumb|right|[[എലി കോഹൻ]] എന്ന ഇസ്രായേലി ചാരനെ 1965 മേയ് 18-ന് സിറിയയിൽ പരസ്യമായി തൂക്കിക്കൊല്ലുന്നു. ]]
 
സിറിയ പരസ്യമായി തുക്കുശിക്ഷതൂക്കുശിക്ഷ നടപ്പിലാക്കാറുണ്ട്. 1952-ൽ രണ്ട് ജൂതന്മാരെയും 1965-ൽ ഇസ്രായേൽ ചാരൻ [[എലി കോഹൻ|എലി കോഹനെയും]] ഇങ്ങനെ തൂക്കിക്കൊന്നിരുന്നു. <ref>[http://books.google.com/books?id=6T_Ff6Ra57sC&pg=PA154&dq=syria+hanged&hl=en&ei=qONWTrLPI8_C0AHhyPmcDA&sa=X&oi=book_result&ct=result&resnum=2&ved=0CC8Q6AEwAQ]</ref><ref>[http://books.google.com/books?id=sVeKwfsHevgC&pg=PT193&dq=syria+hanged+jews&hl=en&ei=2eNWTu6_MurF0AGKlZG9DA&sa=X&oi=book_result&ct=result&resnum=1&sqi=2&ved=0CCoQ6AEwAA#v=onepage&q=syria%20hanged%20jews&f=false]</ref><ref>[http://books.google.com/books?id=Y2PseStkG3sC&pg=PA190&dq=syria+hanged+jews&hl=en&ei=2eNWTu6_MurF0AGKlZG9DA&sa=X&oi=book_result&ct=result&resnum=2&sqi=2&ved=0CC8Q6AEwAQ#v=onepage&q=syria%20hanged%20jews&f=false]</ref>
 
==== യുനൈറ്റഡ് കിങ്ഡം ====
ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിയമപരമായ വധശിക്ഷാരീതിയായി തൂക്കിക്കൊല ഇംഗ്ലണ്ടിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. <ref>"[http://www.1911encyclopedia.org/Hanging Hanging]". The 11th Edition of the Encyclopaedia Britannica.</ref> അറിയപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷ് ആരാച്ചാരുടെ പേർ 1360-കളിൽ ജോലി ചെയ്തിരുന്ന തോമസ് ഡെ വാർബ്ലിൻടൺ എന്നയാളാണ്. പതിനാറാം നൂറ്റാണ്ടു മുതൽ 1964-ൽ അവസാനത്തെ തൂക്കുശിക്ഷ നടപ്പിലാക്കിയ ആരാച്ചാർമാരായ റോബർട്ട് ലെസ്ലി സ്റ്റ്യൂവാർട്ട്, ഹാരി അലൻ എന്നിവർ വരെയുള്ള എല്ലാവരുടെയും വിവരങ്ങൾ ലഭ്യമാണ്. 1955 ജൂലൈ 13-ന് തൂക്കിലേറ്റപ്പെട്ട [[റൂത്ത് എല്ലിസ്]] ആണ് അവസാനം വധശിക്ഷ ലഭിച്ച സ്ത്രീ.
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്