"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 244:
 
==== മലേഷ്യ ====
വധശിക്ഷ നിരോധിക്കാത്ത ഒരു രാജ്യമാണ് മലേഷ്യ.<ref name=mpenalcode3>"Penal Code of Malaysia, arts. 302, 1936, as amended by Act 574 of 2006; Internal Security Act of Malaysia, arts. 57(1), 59(1), 59(2), 1960, revised 1972; Firearms (Increased Penalties) Act of Malaysia, art. 3(A), 1971; Dangerous Drugs Act of Malaysia, art. 39(B), 1952, revised 1980." </ref> തൂക്കുകയറാണ് വധശിക്ഷയ്ക്ക് [[മലേഷ്യ|മലേഷ്യയിൽ]] വളരെനാളായി ഉപയോഗിച്ചു വരുന്ന മാർഗ്ഗം. രാജ്യദ്രോഹം, മയക്കുമരുന്നു കടത്ത്, തീവ്രവാദം കൊലപാതകം എന്നീ കുറ്റങ്ങൾക്ക് മലേഷ്യയിൽ വധശിക്ഷ നൽകിവരുന്നു. 2003 മുതൽ ബലാൽസംഗത്തിന്നും ഇവിടെ വധശിക്ഷ നൽകി വരുന്നുനൽകിയിരുന്നു.<ref name=malaysiapenalcode>"Penal Code of Malaysia, art. 309(A) & (B), 1936, as amended by Act 574 of 2006. Penal Code of Malaysia, art. 302, 1936, as amended by Act 574 of 2006."</ref> ചാട്ടവാറുകൊണ്ടുള്ള അടിയും, തൂക്കുകയറിലേറ്റുകയുമാണ് മലേഷ്യയിൽ തട്ടിക്കൊണ്ടുപോകലിനു ശിക്ഷയായി നൽകുന്നത്. വിദേശികൾക്കും ഈ ശിക്ഷ ബാധകമാണ്. വധശിക്ഷ വിധിക്കാനുള്ള അവകാശം രാജ്യത്തെ ഹൈക്കോടതികൾക്കു മാത്രമേയുള്ളു. 2016 ൽ ഇതുവരെ 3 പേരെ വധശിക്ഷക്കു വിധേയരാക്കി.<ref name=theguardian33343>{{cite news | title = Malaysia hangs three men for murder in 'secretive' execution | publisher = The Guardian | url = http://web.archive.org/web/20160424150532/http://www.theguardian.com/world/2016/mar/25/malaysia-hangs-three-men-for-in-secretive-execution | date = 2016-03-25 | accessdate = 2016-04-24}}</ref>
 
1970 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ മലേഷ്യയിൽ 359 പേരെ വധശിക്ഷക്കിരയാക്കിയിട്ടുണ്ട്. [[ബ്രിട്ടൻ|ബ്രിട്ടന്റെ]] കോളനിയായിരുന്നു മലേഷ്യ. ബ്രിട്ടന്റെ നിയമങ്ങളും, [[ഇസ്ലാം]] മതത്തിലെ നിയമങ്ങളുമാണ് മലേഷ്യയിൽ വധശിക്ഷ സ്വീകാര്യമാകാൻ കാരണമായതെന്നു കരുതപ്പെടുന്നു. വനിതകളേയും മലേഷ്യയിൽ വധശിക്ഷക്കിരയാക്കിയിട്ടുണ്ട്.<ref name=hp33443>{{cite news | title = Japanese nurse sentenced to hanging in malaysia | url = http://web.archive.org/web/20160424150156/http://www.huffingtonpost.com/huff-wires/20111025/as-malaysia-japan-death-sentence/ | publisher = Huffigntonpost | date = 2011-10-25 | accessdate = 2016-04-24}}</ref>
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്