"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206:
 
==== ഇറാൻ ====
ഇറാനിൽ തൂക്കിക്കൊല്ലലാണ് പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് നിയമപരമായ ശിക്ഷ. കുറ്റവാളി [[ദിയ്യ]] എന്ന [[ചോരപ്പണം]] ഇരയുടെ കുടുംബത്തിന് നൽകി അവരുടെ മാപ്പ് നേടിയെടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപെടാം. കേസ് പൊതുജനരോഷമുണ്ടാക്കുന്നുണ്ടെന്ന് കണ്ടാൽ, കുറ്റം നടന്ന സ്ഥലത്തുവച്ച് പരസ്യമായി പ്രതിയെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കൻനടപ്പാക്കൽ ഏത് ന്യായാധിപനും ഇവിടെ വിധിക്കാനാകും. ഒരു ക്രെയ്ൻ ഉപയോഗിച്ച് ശിക്ഷിതനെ തൂക്കി ഉയർത്തി മരണം പ്രദർശിപ്പിക്കുകയാണ് സാധാരണ ചെയ്യുക. <ref>{{cite news|last=Wallace |first=Mark |url=http://articles.latimes.com/2011/jul/06/opinion/la-oe-wallace-cranes-iran-20110706 |title=Iran's execution binge |publisher=Los Angeles Times |date=2011-07-06 |accessdate=2011-08-31}}</ref> 2005 ജൂലൈ 19-ന് മഹ്മോദ് അൻസാരി, അയാസ് മർഹോനി എന്നീ പതിനഞ്ചും പതിനേഴും വയസ്സുകാരെ ഒരു പതിന്നാലുകാരനെ ബലാത്സംഗം ചെയ്തു, സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്നീ കുറ്റങ്ങൾക്ക് എഡലാത് (നീതി) ചത്വരത്തിൽ വച്ച് തൂക്കിക്കൊന്നു.<ref>{{cite web| url=http://direland.typepad.com/direland/2005/07/iran_executes_2.html|title=Iran executes 2 gay teenagers|accessdate = 2006-04-27}}</ref><ref>{{cite web|url=http://www.gayrussia.ru/en/detail.php?ID=1596|title=Exclusive interview with gay activists in Iran on situation of gays, recent executions of gay teens and the future|accessdate = 2006-04-27|archiveurl=http://web.archive.org/web/20051118175201/http://www.gayrussia.ru/en/detail.php?ID=1596|archivedate=2005-11-18}}</ref> 2004 ആഗസ്ത് 15-ന് അതെഫെ ഷലീഹ് എന്ന പതിനാറുകാരിയെ ചാരിത്രത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്തു എന്ന കുറ്റത്തിന് തൂക്കിക്കൊന്നു. .<ref>{{cite web |url=http://www.amnesty.org/en/library/asset/MDE13/036/2004/en/Gj2vcmpR0sAJ |title=IRAN: Amnesty International outraged at reported execution of a 16 year old girl |accessdate=2008-03-30 |author= |date=2004-08-23 |work= |publisher=[[Amnesty International]]|archiveurl=https://archive.is/6hq6|archivedate=2012-07-20}}</ref>
 
2008 ജൂലൈ 27-ന് പുലർച്ചെ ഇറാനിയൻ സർക്കാർ 29 ആൾക്കാരെ [[ടെഹ്റാൻ|ടെഹ്രാനിലെ]] എവിൻ ജയിലിൽ വച്ച് തൂക്കിക്കൊന്നു. <ref>[http://news.bbc.co.uk/1/hi/world/middle_east/7527431.stm Iran executes 29 in jail hangings].</ref> 2008 ഡിസംബർ 2-ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ കാസെറോൺ ജയിലിൽ വച്ച് ഇരയുടെ കുടുംബം മാപ്പു നൽകി നിമിഷങ്ങൾക്കുള്ളിൽ തൂക്കിയെങ്കിലും കയററുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി.<ref>[http://www.amnestyusa.org/document.php?id=ENGMDE131742008&lang=e IRAN: Halted execution highlights inherent cruelty of death penalty]. [[Amnesty International USA]] (2008-12-09). Retrieved on 2008-12-11.</ref>
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്