"ജീവകം ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം തുടങ്ങി.
 
സൂര്യനമസ്കാരം ചെയ്യ്താല്‍ എന്താ ഗുണം? ജീവകം ഡി.. എല്ലിനുറപ്പ്.
വരി 1:
കൊഴുപ്പിലലിയുന്ന തരം ജീവകം ആണിത്. ശരീരത്തില്‍ സൂക്ഷിച്ചു വയ്ക്കാന്‍ സാധ്യമാണിവയെ. സൂര്യപ്രകാശത്തില്‍ നിന്നും മനുഷ്യരുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കാന്‍ കഴിവുണ്ട്. സൂര്യനമസ്കാരം ചെയ്യുന്നതു കോണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയര്‍ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ജീവകം_ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്