"ഗില്ലറ്റിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശിരഛേദം#ഗില്ലറ്റിൻ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
No edit summary
വരി 1:
{{Prettyurl|Guillotine}}
#REDIRECT [[ശിരഛേദം#ഗില്ലറ്റിൻ]]
[[File:Exécution de Marie Antoinette le 16 octobre 1793.jpg|right|thumb|300px|[[Marie Antoinette|1793 ഒക്ടോബർ 16 -ന് മേരി അന്റോയിനെറ്റിനെ]] ഗില്ലറ്റിൻ ചെയ്യുന്നു.]]
[[വധശിക്ഷ]] നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള ഒരു യന്ത്രമാണ് '''ഗില്ലറ്റിൻ (Guillotine)''' ({{IPAc-en|ˈ|ɡ|ɪ|l|ə|t|iː|n}}; {{IPA-fr|ɡijɔtin|lang}}). [[ഫ്രഞ്ച് വിപ്ലവം|ഫ്രഞ്ച് വിപ്ലവത്തിന്]] അൽപ്പകാലം മുൻപാണ് ഗില്ലറ്റിൻ കണ്ടു പിടിക്കപ്പെട്ടത്. ഗില്ലറ്റിന്റെ മറ്റൊരു രൂപമായ [[ഹാലിഫാക്സ് ഗിബെറ്റ്]] ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ഷയറിലെ ഹാലിഫാക്സ് എന്ന സ്ഥലത്ത് 1286 മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ [[എഡിൻബറ|എഡിൻബറയിൽ]] [[മേയ്ഡൻ]] എന്നൊരു ഉപകരണവും ശിരഛേദത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നു.
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{CC|Guillotine}}
"https://ml.wikipedia.org/wiki/ഗില്ലറ്റിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്