"അന്തിമപരിഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
==പശ്ചാത്തലം==
ജൂതന്മരെ കൂട്ടക്കൊല ചെയ്യണമെന്ന ഭീകരവാക്കിനു പകരമായി ഉപയോഗിക്കാനുള്ള ലളിതപദമായാണ് അന്തിമപരിഹാരം എന്ന വാക്ക് ജർമനിയിലെ രാഷ്ട്രീയനേതൃത്ത്വം ഉപയോഗിച്ചു വന്നത്,<ref name=Museum/> ഇക്കാര്യം ചർച്ച ചെയ്യുമ്പോഴെല്ലാം അവർ അതീവശ്രദ്ധാലുക്കളും ആയിരുന്നു. ഭീകരപ്രവൃത്തികളെപ്പറ്റി പറയാനെല്ലാം അവർ പകരമായി ഇത്തരം പദങ്ങൾ ഉപയോഗിച്ചിരുന്നു.<ref>{{harvp|Roseman|2004|p=87|ps=.}}</ref> 1933 മുതൽ [[world war 2|യുദ്ധം]] തുടങ്ങുന്നതുവരെ ജൂതരെ ഭയപ്പെടുത്തലും അവരുടെ സമ്പത്ത് കൈക്കലാക്കലും അവരെ മറ്റു രാജ്യങ്ങളിലേക്ക് പോകാനും ഒക്കെ പ്രേരിപ്പിക്കലായിരുന്നു നാസികളുടെ രീതി. എന്നാൽ [[Anschluss with Austria|1938 -ൽ ആസ്ട്രിയ കീഴടക്കിയതോടെ]] വിയന്നയിലും[[Vienna|വിയന്ന]]യിലും [[Berlin|ബെർളിനിലും]] ജൂതകുടിയേറ്റത്തിനെന്നപോലെ പ്രത്യേക കുടിയേറ്റകാര്യാലയങ്ങൾ ഉണ്ടാക്കിയെങ്കിലും അവയുടെ പിന്നിൽ വരാൻ പോകുന്ന കൂട്ടക്കൊലയ്ക്കുള്ള പദ്ധതികളായിരുന്നു.<ref>{{harvp|Roseman|2004|pp=11–12|ps=.}}</ref> യുദ്ധം തുടങ്ങിയതും പോളണ്ടിൽ കടന്നുകയറിയതും പോളണ്ടിലെ 35 ലക്ഷം വരുന്ന ജൂതജനതയെ നാസികളുടെ കീഴിലാക്കുകയും<ref name="Lukas">{{cite book |last1=Lukas |first1=Richard |authorlink1=Richard C. Lukas |url=https://books.google.ca/books?id=lz9obsxmuW4C&lpg=PA8&vq=Nazi%2Bterror&pg=PA8#v=snippet&q=Nazi+terror&f=false |title=Out of the Inferno: Poles Remember the Holocaust |publisher=[[University Press of Kentucky]] |year=1989 |pages=5, 13, 111, 201}}; also in {{cite book |orig-year=1986 |year=2012 |last1=Lukas |first= Richard |authorlink1=Richard C. Lukas |publisher=University of Kentucky Press/Hippocrene Books |isbn=0-7818-0901-0 |title=The Forgotten Holocaust: Poles Under Nazi Occupation 1939-1944 |location=New York |url=https://books.google.ca/books?id=Lv1mAAAAMAAJ&dq=editions:lC7HhINUjXIC}}</ref> മുൻപെങ്ങുമില്ലാത്തവണ്ണമുള്ള കൂട്ടക്കൊലയടക്കമുള്ള ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു.<ref name ="auto"/> ജർമനിയുടെ അധിനിവേശത്തിലുള്ള പോളണ്ടിൽ ജൂതന്മാരെ മറ്റു പദ്ധതികൾ ആവിഷ്കരിക്കുന്നതുവരെ പ്രത്യേകം നിർമ്മിച്ച [[ghetto|ഗെറ്റോ]]കളിലേക്ക് നിർബന്ധിതമായി മാറ്റിപ്പാർപ്പിച്ചു.<ref name="HEnc">{{cite web |title=German Invasion of Poland: Jewish Refugees, 1939 |work=Holocaust Encyclopedia |publisher=United States Holocaust Memorial Museum |location= Washington, DC |url=http://www.ushmm.org/wlc/en/article.php?ModuleId=10005593}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അന്തിമപരിഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്