"അന്തിമപരിഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
[[ജൂതൻ|ജൂതന്മാരെ]] എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള [[Jewish Question|ജൂതപ്രശ്നത്തിന്റെ]] പരിഹാരത്തിനായി, [[World War II|രണ്ടാം ലോകമഹായുദ്ധകാലത്ത്]] ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള ജർമനിയുടെ പദ്ധതിയാണ് '''അന്തിമപരിഹാരം (Final Solution)''' ({{lang-de|(die) Endlösung}}, {{IPA-de|ˈɛntˌløːzʊŋ|pron}}) അഥവാ Final Solution to the Jewish Question({{lang-de|die Endlösung der Judenfrage}}, {{IPA-de|diː ˈɛntˌløːzʊŋ deːɐ̯ ˈjuːdn̩ˌfʁaːɡə|pron}}) എന്ന് അറിയപ്പെടുന്നത്. 1942 -ൽ [[Berlin|ബെർളിന്]] അടുത്തു നടന്ന [[Wannsee Conference|വാൻസീ കോൺഫറൻസിൽ]] വ്യക്തവും കൃത്യവുമായ പദ്ധതികളോടെ [[German-occupied Europe|ജർമൻ അധിനിവേശയൂറോപ്പിലെങ്ങുമുള്ള]] ജൂതന്മാരെ [[genocide|വംശഹത്യ]] ചെയ്യുവാനുള്ള മാർഗനിർദ്ദേശങ്ങൾ ഉണ്ടാക്കുകയുണ്ടായി.<ref name=Wannsee>{{cite web |title=Wannsee Conference and the Final Solution |url=http://www.ushmm.org/wlc/en/article.php?ModuleId=10005477 |accessdate=30 March 2015 |publisher=[[United States Holocaust Memorial Museum]] }}</ref> ഇതു പ്രകാരം ഉണ്ടായ [[the Holocaust|ഹോളോകോസ്റ്റിൽ]] പോളണ്ടിലെ 90 ശതമാനം ജൂതന്മാരെയും കൊന്നൊടുക്കി.<ref name="Wyman">{{cite book |title=The World Reacts to the Holocaust |authors=David S. Wyman, Charles H. Rosenzveig |publisher=JHU Press |year=1996 |page=99 |url=https://books.google.ca/books?id=U6KVOsjpP0MC&q=%2290+percent%22#v=snippet&q=%2290%20percent%22&f=false |ISBN=0801849691}}</ref> കൂടാതെ യൂറോപ്പിലെ ജൂതജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം പേരെയും കൂട്ടക്കൊല ചെയ്തു.<ref name=Museum>{{cite web |title='Final Solution': Overview |url=http://www.ushmm.org/wlc/en/article.php?ModuleId=10005151 |archive-url=https://web.archive.org/web/20130302130042/http://www.ushmm.org/wlc/en/article.php?ModuleId=10005151 |archive-date=2 March 2013 |accessdate=5 February 2016 |publisher= United States Holocaust Memorial Museum |author=Holocaust Encyclopedia}}</ref>
 
അന്തിമപരിഹാരം നടത്തുന്നതിനു വേണ്ടിയുള്ള ചർച്ചകളും തയ്യാറെടുപ്പുകളും കൃത്യമായ മാർഗനിർദ്ദേശങ്ങളും [[Holocaust|ഹോളോകോസ്റ്റിലെ]] മറ്റെല്ലാ സംഭവങ്ങളെക്കാളും വ്യക്തമായിരുന്നു. [[World War II|യുദ്ധത്തിന്റെ]] ആദ്യ 25 മാസങ്ങളിൽ ''ജർമനിയുടെ സ്വാധീനത്തിലുള്ള യൂറോപ്പിലെ അവസാനത്തെ ജൂതനെപ്പോലും കൊല്ലുക'' എന്ന ലക്ഷ്യം സ്വാംശീകരിക്കാനാണ് ഇത് തുടങ്ങിയത്. ഏതെങ്കിലും ഒറ്റ സംഭവത്തിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്തിമപരിഹാരത്തിനുള്ള ശ്രമം തുടങ്ങിയതെന്ന് പ്രമുഖചരിത്രകാരന്മാർ പറയുന്നുണ്ട്.<ref name =Browning424/> വളരെ ദീർഘിച്ച ഈ പ്രവൃത്തി നടപ്പാക്കാനുള്ള തീരുമാനം സമയമെടുത്ത് ശ്രദ്ധയോടെ ഉണ്ടാക്കിയതും നാൾതോറും തീവ്രത കൂട്ടിക്കൂട്ടി കൊട്ണുവരണമെന്നകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയും ഉണ്ടാക്കിയതുമാണ്.<ref name="auto">{{harvp|Browning|2004|p=213|ps=.}}</ref> കൂട്ടക്കൊലയുടെ ആദ്യഘട്ടങ്ങളിൽ യാത്രചെയ്ത കൂട്ടക്കൊല സംഘങ്ങൾ കയ്യേറിയ പ്രദേശങ്ങളിലെ ജൂതന്മാരെ അവിടെച്ചെന്ന് കൊന്നപ്പോൾ, രണ്ടാം ഘട്ടമായപ്പോഴേക്കും ഇരകളെ ഈ ആവശ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ [[extermination camp|കൂട്ടക്കൊലാകേന്ദ്രങ്ങളിലേക്ക്]] എത്തിക്കുകയായിരുന്നു ചെയ്തത്.<ref name = Hilberg273/>
 
==അവലംബം==
"https://ml.wikipedia.org/wiki/അന്തിമപരിഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്