"രൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: റോമന്‍ കത്തോലിക്കാ സഭയിലെ പല റീത്തുക...
 
No edit summary
വരി 1:
[[റോമന്‍ കത്തോലിക്കാ സഭ|റോമന്‍ കത്തോലിക്കാ സഭയിലെ]] പല റീത്തുകളിലും [[ആംഗ്ലിക്കന്‍ സഭ|ആംഗ്ലിക്കന്‍ സഭയിലും]] ഒരു [[മെത്രാന്‍|മെത്രാന്റെ]] കീഴില്‍വരുന്ന ഭരണപ്രദേശങ്ങള്‍ക്ക് പറയുന്ന പേരാണ്‌ '''രൂപത''' അഥവാ ഡയൊസിസ്. ചരിത്രപരമായോ വലിപ്പംമൂലമോ പ്രധാനപ്പെട്ടതായ രൂപത '''അതിരൂപത''' അഥവാ ആര്‍ച്ച്ഡയൊസിസ് എന്നും അതിരൂപത ഭരിക്കുന്ന ബിഷപ്പ് മെത്രാപ്പോലീത്താ എന്നും അറിയപ്പെടുന്നു. മെത്രാപ്പോലീത്തയ്ക്ക് മറ്റു രൂപതകളുടെമേല്‍ മേല്‍നോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. മെത്രാപ്പോലീത്തയുടെ കീഴില്‍ വരുന്ന പ്രദേശങ്ങള്‍ എക്ക്ലേസിയാസ്റ്റിക്കല്‍ പ്രൊവിന്‍സ് എന്നും അറിയപ്പെടുന്നു. 2003ലെ കണക്കുപ്രകാരം റോമന്‍ കത്തോലിക്കാസഭയില്‍ ഏതാണ്ട് 569 അതിരൂപതകളും 2014 രൂപതകളുമുണ്ട്. പല പൗരസ്ത്യ കത്തോലിക്കാ സഭകളിലും രൂപത എപ്പാര്‍ക്കി എന്നും അറിയപ്പെടുന്നു; ഓര്‍ത്തഡോക്സ് സഭകളില്‍ ഭദ്രാസനം അഥവാ മെട്രോപ്പോളിസ് എന്നും.
 
{{christianity-stub|diocese}}
"https://ml.wikipedia.org/wiki/രൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്