"കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Kanhaiya Kumar}}
{{വൃത്തിയാക്കേണ്ടവ}}
 
 
{{Infobox person
|name =കനയ്യ കുമാർ
|organization = [[All India Students Federation|ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ]]
}}
 
[[Communist Party of India|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)]]യുടെ വിദ്യാർത്ഥി സംഘടനയായ [[All India students Federation|ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷന്റെ]] ഒരു നേതാവാണ് '''കനയ്യ കുമാർ (Kanhaiya Kumar)'''. 2015 -ൽ അദ്ദേഹം [[Jawaharlal Nehru University|ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി]]യിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. <ref name=Youth Ki Awaz>{{cite web | title=Clean Sweeps And Surprise Wins: What The DUSU And JNUSU Election Results Reveal | work=Youth Ki Awaz| url= http://www.youthkiawaaz.com/2015/09/dusu-jnusu-election-results/| date =2015-09-14| year = 2014 | accessdate=2016-02-22 }} </ref> 2016 ഫെബ്രുവരി 12 -ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്യുകയും അത് വലിയൊരു രാഷ്ട്രീയവിവാദമായി മാറുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2352862" എന്ന താളിൽനിന്ന് ശേഖരിച്ചത്