"മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
== ക്രിസ്തീയ വീക്ഷണം ==
പുരാതന ക്രിസ്തീയ സഭയിൽ യഹൂദ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മാലാഖമാരെക്കുറിച്ചുള്ള വീക്ഷണം രൂപപ്പെട്ടത്. ബൈബിളിൽ ധാരാളം സ്ഥലങ്ങളിൽ മാലാഖമാരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്.
 
ദൈവത്തെ സദാ സ്തുതിച്ചുകൊണ്ടിരിയ്ക്കുകയാണു് മാലാഖമാരുടെ ദൗത്യം. ഇവയെ മൂന്നു ഗണങ്ങൾ വീതമുള്ള ഒമ്പതു വൃന്ദങ്ങളായി തിരിച്ചിരിയ്ക്കുന്നു.
ഒന്നാം ഗണം- സ്രോപ്പേന്മാർ, ക്രോബേന്മാർ, മൗത്ത്ബേന്മാർ
രണ്ടാം ഗ​ണം- മോറാവോസേന്മാർ, ഹൈലോവോസേന്മാർ, ശുൽത്തോനന്മാർ
മൂന്നാം ഗണം- അർക്കോവോസേന്മാൽ, പ്രധാന മാലാഖമാർ, മാലാഖമാർ
 
== ഇസ്‌ലാമിക വീക്ഷണം ==
"https://ml.wikipedia.org/wiki/മാലാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്