"അന്തിമപരിഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| notes = <!-- Notes -->
}}
[[ജൂതൻ|ജൂതന്മാരെ]] എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള [[Jewish Question|ജൂതപ്രശ്നത്തിന്റെ]] പരിഹാരത്തിനായി, [[World War II|രണ്ടാം ലോകമഹായുദ്ധകാലത്ത്]] ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള ജർമനിയുടെ പദ്ധതിയാണ് '''അന്തിമപരിഹാരം (Final Solution)''' ({{lang-de|(die) Endlösung}}, {{IPA-de|ˈɛntˌløːzʊŋ|pron}}) അഥവാ Final Solution to the Jewish Question({{lang-de|die Endlösung der Judenfrage}}, {{IPA-de|diː ˈɛntˌløːzʊŋ deːɐ̯ ˈjuːdn̩ˌfʁaːɡə|pron}}) എന്ന് അറിയപ്പെടുന്നത്. 1942 -ൽ [[Berlin|ബെർളിന്]] അടുത്തു നടന്ന [[Wannsee Conference|വാൻസീ കോൺഫറൻസിൽ]] വ്യക്തവും കൃത്യവുമായ പദ്ധതികളോടെ [[German-occupied Europe|ജർമൻ അധിനിവേശയൂറോപ്പിലെങ്ങുമുള്ള]] ജൂതന്മാരെ [[genocide|വംശഹത്യ]] ചെയ്യുവാനുള്ള മാർഗനിർദ്ദേശങ്ങൾ ഉണ്ടാക്കുകയുണ്ടായി.<ref name=Wannsee>{{cite web |title=Wannsee Conference and the Final Solution |url=http://www.ushmm.org/wlc/en/article.php?ModuleId=10005477 |accessdate=30 March 2015 |publisher=[[United States Holocaust Memorial Museum]] }}</ref> ഇതു പ്രകാരം ഉണ്ടായ [[the Holocaust|ഹോളോകോസ്റ്റിൽ]] പോളണ്ടിലെ 90 ശതമാനം ജൂതന്മാരെയും കൊന്നൊടുക്കി.<ref name="Wyman">{{cite book |title=The World Reacts to the Holocaust |authors=David S. Wyman, Charles H. Rosenzveig |publisher=JHU Press |year=1996 |page=99 |url=https://books.google.ca/books?id=U6KVOsjpP0MC&q=%2290+percent%22#v=snippet&q=%2290%20percent%22&f=false |ISBN=0801849691}}</ref> കൂടാതെ യൂറോപ്പിലെ ജൂതജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം പേരെയും കൂട്ടക്കൊല ചെയ്തു.<ref name=Museum>{{cite web |title='Final Solution': Overview |url=http://www.ushmm.org/wlc/en/article.php?ModuleId=10005151 |archive-url=https://web.archive.org/web/20130302130042/http://www.ushmm.org/wlc/en/article.php?ModuleId=10005151 |archive-date=2 March 2013 |accessdate=5 February 2016 |publisher= United States Holocaust Memorial Museum |author=Holocaust Encyclopedia}}</ref>
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/അന്തിമപരിഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്