"ജഗദീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
മലയാളചലച്ചിത്രനടന്‍[[മലയാളം|മലയാള]] [[സിനിമ|ചലച്ചിത്ര]] നടന്‍. 1955 ജുണ്‍ 5-ന് [[നെയ്യാറ്റിങ്കര|നെയ്യാറ്റിന്‍കരയില്‍]] ജനനം. തങ്കു എന്നാണ്‍ ചെല്ലപ്പേര്‍. ''[[സ്ഥലത്തെ പ്രധാന പയ്യന്‍സ്]], [[ഭാര്യ]], [[സ്ത്രീധനം (മലയാള ചലച്ചിത്രം)|സ്ത്രീധനം]], [[മിമിക്സ് പരേഡ്]]'' തുടങ്ങി 250-ഓളം സിനിമകളില്‍ അഭിനയിച്ചു.‍ രണ്ടു മക്കള്‍ - രമ്യ, സൗമ്യ. വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിലെ]] മിന്നും താരം എന്ന ഹാസ്യതാരങ്ങള്‍ക്കായുള്ള മല്‍സരവേദിയുടെ അവതാരകന്‍
{{Stub}}
 
"https://ml.wikipedia.org/wiki/ജഗദീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്