"കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,972 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
==ചരിത്രം==
കമ്യൂണിസം എന്ന ആശയത്തിന്റെ ഉത്ഭവം തർക്കവിഷയമാണ്. നിരവധി ഗ്രൂപ്പുകൾ അവരുടേതായ കാശ്ചപ്പടുകളിലൂടെ കമ്യൂണിസത്തിന്റെ ഉത്ഭവത്തിനെ വിലയിരുത്തുന്നു. ഇതിൽ വ്യക്തമായ ഒരു ആശയരൂപീകരണം നടത്തിയത് ജർമൻ തത്വചിന്തകനായ കാൾ മാർക്സാണ്. അദ്ദേഹം നിരവധി ആദിവാസി സമൂഹങ്ങളെ പഠിക്കുകയും അവരുടെ ചരിത്രങ്ങൾ പഠനവിഷയങ്ങളാക്കുകയും ചെയ്തതിലൂടേ ആദികാലത്തിലെ വേട്ടയാടി ജീവിതം നയിച്ചിരുന്ന മനുഷ്യരാണ് പ്രാകൃത കമ്യൂണിസത്തിന്റെ വക്താക്കൾ എന്നും അവർക്കിടയിൽ വർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്നും കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുന്ന ഒരു സമൂഹവ്യവസ്ഥിതിയായൊരുന്നു അവരുടേതെന്നും കണ്ടെത്തിയിരുന്നു. എന്നു മുതലാണ് ആവശ്യത്തിൽ കവിഞ്ഞ് ഉത്പാദിക്കാൻ തുടങ്ങിയത് എന്നു മുതലാണോ അന്നാണ് സ്വകാര്യ സ്വത്തുക്കൾ ഉണ്ടാവാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
 
 
== കമ്യൂണിസവും മാക്സിസവും ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2352596" എന്ന താളിൽനിന്ന് ശേഖരിച്ചത്