"കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
ജാർഗൺസ് ഇല്ലാത് സാധാരണക്കാരനും മനസ്സിലാകാൻ ഒന്നു പൊളിച്ചെഴുതി
വരി 1:
{{prettyurl|Communism}}
{{Template:Marxist theory}}
രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും '''കമ്യൂണിസം''' എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. ഇംഗ്ല്ലിഷ്: '''Communism'''. ലത്തീൻ പദമായ കോമ്മുനിസ് ( '''communis''' അർത്ഥം= പൊതുവായത്, അഖിലം )<ref>{{Cite encyclopedia|title=Communism|encyclopedia=Britannica Encyclopedia|url=http://www.britannica.com/EBchecked/topic/129104/communism}}</ref><ref>''World Book'' 2008, p. 890.</ref> കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി
വാർത്തെടുക്കുക എന്നതാണ്.
ഈ തത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തിന്റെ പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.<ref>[http://www.marxists.org/archive/marx/works/1847/11/prin-com.htm ''Principles of Communism''], Frederick Engels, 1847, Section 18. "Finally, when all capital, all production, all exchange have been brought together in the hands of the nation, private property will disappear of its own accord, money will become superfluous, and production will so expand and man so change that society will be able to slough off whatever of its old economic habits may remain."</ref><ref>[http://www.marxists.org/archive/bukharin/works/1920/abc/03.htm ''The ABC of Communism''], Nikoli Bukharin, 1920, Section 20</ref>
<ref>{{cite book|title=The Encyclopedia of Political Science|url=http://sk.sagepub.com/reference/the-encyclopedia-of-political-science|doi=10.4135/9781608712434 |editor=George Thomas Kurian|publisher=CQ Press|date=2011|ISBN=9781933116440|chapter=Withering Away of the State|accessdate=3 January 2016}}</ref>
 
മാക്സിസം, അനാർക്കിസം ( അരാജകത്വം) അനാർക്കിസ്റ്റ് കമ്യൂണിസം തുടങ്ങി ഭിന്നമായ ആശയങ്ങളും ഇവയെ അവലംബിച്ചുണ്ടായിട്ടുള്ള വിവിധ ചിന്താധാരകൾ നിലവിലുണ്ട്. ഇവയെല്ലാം മുതലാളിത്തവ്യവസ്ഥ എന്ന തത്വത്തിൽ നിന്ന് ഉണ്ടായാതാണ് ഇന്നത്തെ സാമൂഹിക വ്യവസ്ഥ എന്ന കാഴ്ചപ്പാട് പുലർത്തുന്ന തത്വശാസ്ത്രങ്ങളാണ്. മുതലാളിത്തത്തിൽ രണ്ടു മുഖ്യ വർഗ്ഗങ്ങൾ നിലനിൽകുന്നു അവ, സമൂഹത്തിലെ മുഖ്യശതമാനവും ഉൾക്കൊള്ളുന്ന ((ബഹുഭൂരിപക്ഷമുള്ള ) തൊഴിലാളി വർഗ്ഗവും (working class) സമ്പത്ത് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷമായ മുതലാളിത്ത വർഗ്ഗവുമാകുന്നു എന്നും വിഭാവനം ചെയ്യുന്നു. ഈ ന്യൂനപക്ഷ മുതലാളിത്തവർഗ്ഗം തൊഴിലാളിവർഗ്ഗത്തെക്കൊണ്ട് തൊഴിൽ നടത്തി ഉത്പന്നങ്ങളുടെ വിറ്റുവരവിലൂടെ അതിന്റെ പ്രധാന വരുമാനം കൈയ്യാളുന്നു.
 
വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം<ref name=communism1>{{cite news|title=പ്രിൻസിപ്പിൾസ് ഓഫ് കമ്മ്യൂണിസം|url=http://www.marxists.org/archive/marx/works/1847/11/prin-com.htm|last=ഫ്രെഡറിക്|first=ഏംഗൽസ്|date=നവംബർ-1847}}</ref> {{തെളിവ്}}. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല{{തെളിവ്}}.
 
[[സോഷ്യലിസം]] എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം{{തെളിവ്}}. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. [[മാവോയിസം]], [[സോവിയറ്റ് കമ്യൂണിസം]] തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളർക്കുകയുണ്ടായി.
 
 
==ചരിത്രം==
 
 
"https://ml.wikipedia.org/wiki/കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്