"ഗതാഗതക്കുരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Traffic congestion" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

No edit summary
[[പ്രമാണം:Moscow_traffic_congestion.JPG|ലഘുചിത്രം|[[മോസ്കോ]] യിലെ ഒരു ഗതാഗതക്കുരുക്ക്.]]
ഗതാഗതമാർഗ്ഗങ്ങളുടെ ഉപയോഗം കൂടുകന്നതുമൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ് '''ഗതാഗതക്കുരുക്ക്''' (Traffic congestion, Traffic jam). കുറഞ്ഞ വേഗതയിലുള്ളയാത്ര, യാത്രാസമയത്തിലുള്ള വർദ്ധനവ്, വാഹനങ്ങളുടെ നീണ്ട നിര എന്നിവയാണു ഗതാഗതക്കുരുക്കിന്റെ സവിശേഷതകൾ. ഇതിന്റെ സർവസാധാരണമായ ഉദാഹരണമാണു [[റോഡ്|റോഡിൽ]] വാഹനങ്ങളുടെ അമിതമായ ഉപയോഗം. [[വാഹനം|വാഹനങ്ങൾ]] തമ്മിലുള്ള അകലം കുറയുന്ന വിധത്തിൽ ഗതാഗതത്തിന്റെ ആവശ്യകത വർദ്ധിക്കുമ്പോൾ ഗതാഗത ഒഴുക്കിന്റെ വേഗതകുറയുന്നു, ഇത് വാഹനങ്ങളുടെ തിക്കും തിരക്കിനും കാരണമാകുന്നു.

ഒരു റോഡിന്റെ അല്ലെങ്കിൽ ജംഗ്‌ഷന്റെ ഉപയോഗം അതിന്റെ ഉൾകൊള്ളാനുള്ള പ്രാപ്തിയുടെ പാരമ്യത്തിലെത്തുമ്പോൾ  അത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ഗതാഗതക്കുരുക്ക് വാഹനമോടിക്കുന്ന ആളുകളുടെ മാനസീക പിരിമുറുക്കത്തിനും അരിശത്തിനും കാരണമാകുന്നു.

== Causes ==

== വിപരീത ഫലങ്ങൾ ==
[[പ്രമാണം:TrafficJamFrustration.jpg|ലഘുചിത്രം|ഗതാഗതക്കുരുക്കിൽ നിരാശനായ ഡ്രൈവർ]]

* ഡ്രൈവർമാരുടേയും യാത്രക്കാരുടേയും ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ട് വിലപ്പെട്ട സമയം ഗതാഗതക്കുരുക്കു്മൂലം നഷ്ടപ്പെടുന്നു.

* ജോലികൾക്കും യോഗങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വൈകിയെത്തുന്നതു മൂലം കച്ചവടത്തിൽ നഷ്ടവും അച്ചടക്ക നടപടിയും വ്യക്തിപരമായ നഷ്ടങ്ങളും ഉണ്ടാകാൻ ഗതാഗതക്കുരുക്കു് കാരണമാകുന്നു.

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2352572" എന്ന താളിൽനിന്ന് ശേഖരിച്ചത്