"കെ. അനിരുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
|source = }}
 
സി.പി.ഐ.(എം)ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു '''കെ. അനിരുദ്ധൻ'''. 1927 ഫെബ്രുവരി 28നു് പി. കൃഷ്ണന്റെ പുത്രനായി തിരുവനന്തപുരത്തു ജനിച്ച ഇദ്ദേഹം ബി.എ., ബി.എൽ. ബിരുദധാരിയാണു്. 1963ൽ തിരുവനന്തപുരം 2ൽ നിന്നും നിയമസഭയിലെത്തി. 1965ൽ ജയിൽവാസത്തിനിടയ്ക്ക് ആറ്റിങ്ങലിൽ നിന്നും ജയിച്ചു. 1967ൽ നാലാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടു്. <ref name="Who's Who">{{cite book|first=സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി|title=ഹൂ ഈസ് ഹൂ|year=1980|publisher=Research and Reference branch of the Kerala Legislature|pages=17-19|accessdate=2013 ജൂലൈ 9|location=തിരുവനന്തപുരം|language=മലയാളം|date=1980|month=ഡിസംബർ}}</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/കെ._അനിരുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്