"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 78:
വിനോദസഞ്ചാരത്തിനു വേണ്ടി അണക്കെട്ടിൽ ഉല്ലാസ ബോട്ട് യാത്രാ സൗകര്യങ്ങളും ലഭ്യമാണ്. ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിന്റെ ബോട്ടുകൾ ഈ ഡാമിൽ നിന്നും പക്ഷികൾ മാത്രം താമസിക്കുന്ന ചെറിയ തുരുത്തുകൾ കടന്ന് പോകുന്നു. പുതുതായി നിർമ്മിച്ച പൂന്തോട്ടങ്ങളും ഉല്ലാസ ഉദ്യാനവും വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. [[പഴശ്ശി]]യിലെ ബുദ്ധമല, [[പഴശ്ശിരാജ]]യുടെ പ്രതിമ എന്നിവയാണ് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ.
==പഴശ്ശിസാഗർ മിനിവൈദ്ധ്യുതപദ്ധതി==
പഴശ്ശി അണക്കെട്ടിന് പടിഞ്ഞാറ് ഭാഗത്തായി അണക്കെട്ടിലെ ജലം ഉപയോഗിച്ച് കൊണ്ട് ഒരു മിനി ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.കണ്ണൂർ വിമാനത്താവളം, ഇരിക്കൂർ,മട്ടന്നൂർ,തളിപ്പറമ്പ്,പേരാവൂർ നിയോജകമണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി ആണ് ഇത് നിർദേശിക്കപ്പെട്ടിരിക്കുന്നത്.<ref name="test1">[http://malayalamwww.oneindiamathrubhumi.com/kannur/malayalam-news/2012/08/07/kerala-pazhassi-dam-landslip-kannur-destruction-threatmattannoor-1035921.html837741/പത്രവാർത്ത.</ref>
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്