"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അനുബന്ധം: *{{commons category|Pazhassi Dam}}
No edit summary
വരി 66:
}}
 
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) സ്ഥിതിചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് '''പഴശ്ശി അണക്കെട്ട്''' (പഴശ്ശി ഡാം). കണ്ണൂർ ജില്ലാ തലസ്ഥാനത്തിന് 37 കിലോമീറ്റർ കിഴക്കായി [[മട്ടന്നൂർ|മട്ടന്നൂരിന്]] അടുത്താണ് പഴശ്ശി അണക്കെട്ട് സ്ഥിതിചെയ്യുന്നത്.[[ഇരിക്കൂർ]] [[ഇരിട്ടി]] സംസ്ഥാനപാതയിൽ [[കുയിലൂർ]] എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജല സേചന പദ്ധതി എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്.കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഈ അണക്കെട്ടിൽ നിന്നും കൃഷി ആവശ്യത്തിന് ജലം നൽകുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നു സംഭവിച്ചത്.ഇപ്പോൾ ഇത് കൊടിവെള്ളംകുടിവെള്ളം ശേഖരിക്കുന്നതിനുശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മാത്രമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പണിത ജലസേചനകനാലുകൾ പലതിലൂടെയും ഒരിക്കൽ പോലും ജലം ഒഴുകിയിരുന്നില്ല .
 
കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂർ പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവിതരണം നടത്തുന്നതിന് പദ്ധതിയുടെ സംഭരണി പ്രദേശത്ത് പ്രത്യേക കിണറുകളും പമ്പിംഗ് സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ സഹായത്തോടെയുള്ള പട്ടുവം കുടിവെള്ളപദ്ധതി, കണ്ണൂർ ടൌണിൽ കുടിവെള്ളം എത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന അഞ്ചരക്കണ്ടി പദ്ധതിക്കുവേണ്ടി വരുന്ന അധികജലം നൽകുന്ന പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഈ അണക്കെട്ടിന്റെ അനുബന്ധമായി പ്രവർത്തിക്കുന്നു.ഒരു തവണ മഴക്കാലത്ത് അണക്കെട്ടിന്റെ ചിപ്പുകൾ തുറക്കാൻ താമസിച്ചതിനെ തുടർന്ന് ഉണ്ടായ വെഌഅപ്പൊക്കത്തിൽ ഇരിട്ടി പട്ടണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.
 
== അപകടം ==
2012 ആഗസ്ത് മാസത്തിൽ ശക്തമായ മഴക്കാലത്ത് അണക്കെട്ടിന്റെ ചിപ്പുകൾ തുറക്കാൻ താമസിച്ചതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പട്ടണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.കൂടാതെ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞൊഴുകും എന്ന ഘട്ടം വരെ എത്തുകയുണ്ടായി.പടിഞ്ഞാറ് ഭാഗത്തെ പൂന്തോട്ടങ്ങളും മറ്റു നിർമ്മിതികളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു.പിന്നീടിതുവരെയും അവ പുതുക്കിപണിതിട്ടില്ല<nowiki><ref name="test1">[</nowiki>http://www.madhyamam.com/archives/news/318602/141105<nowiki/>/ '''മാധ്യമം പത്രം'''] '''വാർത്ത.'''<nowiki></ref></nowiki>
 
== ഭൂപ്രകൃതി ==
Line 79 ⟶ 82:
File:Pazhassi dam long view.jpg|പഴശ്ശി അണക്കെട്ട്, ദൂരക്കാഴ്ച
</gallery>
==അവലംബം==
 
<references/>
== അനുബന്ധം ==
<references/>
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്