"ഗോലിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4:
[[ശമുവേലിന്റെ പുസ്തകങ്ങൾ|ശമുവേലിന്റെ പുസ്തകത്തിൽ]]  [[ഇസ്രായേൽ|ഇസ്രായേലിന്റെ]] ഭാവി രാജാവായ [[ദാവീദ്]] പരാജയപ്പെടുത്തിയ ഭീമാകാരനായ ഒരു [[Philistine|ഫെലിസ്ത്യൻ]] യോദ്ധാവാണ് '''ഗോലിയാത്ത്'''. (Goliath (/ɡəˈlaɪəθ/) (Hebrew: גָּלְיָת, Modern Golyat, Tiberian Golyāṯ; Arabic: جالوت, Ǧālūt (Qur'anic term), جليات Ǧulyāt (Christian term)) or Goliath of Gath)(ശമുവേൽ ഒന്നാം പുസ്തകം 17ാം അധ്യായം).
 
ഗോലിയാത്ത് എന്ന ഭീമാകാരനെ വധിക്കുക വഴി ഇസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിന്റെ അസ്ഥിത്വംഅസ്തിത്വം തുറന്നു കാണിക്കുക എന്നതായിരുന്നു ഈ കഥയുടെ യഥാർത്ഥ ലക്ഷ്യം. <ref name="autogenerated2005">{{ഫലകം:Cite journal|first=J. Daniel|last=Hays|title=Reconsidering the Height of Goliath|journal=[[Journal of the Evangelical Theological Society]]|volume=48|issue=4|date=December 2005|pages=701–14|url=http://www.etsjets.org/files/JETS-PDFs/48/48-4/JETS_48-4_701-714.pdf|format=[[Portable Document File]]}}</ref> ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും മറിച്ച് ദാവീദിനെ നന്മയുടെ പ്രതിരൂപമായുമാണ് യഹൂദ പോസ്റ്റ്-ക്ലാസിക്കൽ സാഹിത്യത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
 
ഗോലിയാത്ത് എന്ന ഭീമാകാരനെ വധിക്കുക വഴി ഇസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിന്റെ അസ്ഥിത്വം തുറന്നു കാണിക്കുക എന്നതായിരുന്നു ഈ കഥയുടെ യഥാർത്ഥ ലക്ഷ്യം. <ref name="autogenerated2005">{{ഫലകം:Cite journal|first=J. Daniel|last=Hays|title=Reconsidering the Height of Goliath|journal=[[Journal of the Evangelical Theological Society]]|volume=48|issue=4|date=December 2005|pages=701–14|url=http://www.etsjets.org/files/JETS-PDFs/48/48-4/JETS_48-4_701-714.pdf|format=[[Portable Document File]]}}</ref> ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും മറിച്ച് ദാവീദിനെ നന്മയുടെ പ്രതിരൂപമായുമാണ് യഹൂദ പോസ്റ്റ്-ക്ലാസിക്കൽ സാഹിത്യത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
 
[[Satan|സാത്താനുമേൽ]] [[യേശു|യേശുനേടിയ]] വിജയത്തിനു മുമ്പ് അതിനു സമാനമായി നടന്ന തിന്മക്കുമേൽ നേടിയ നന്മയുടെ വിജയമായാണ് ഗോലിയാത്തിനുമേൽ [[ദാവീദ്]] നേടിയ വിജയത്തെ ക്രിസ്തീയ മതവിശ്വാസികൾ കണക്കാക്കുന്നത്.
"https://ml.wikipedia.org/wiki/ഗോലിയാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്