"ബലൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്റ്റാര്‍ട്ട്
Disambig
വരി 1:
{{ToDisambig|വാക്ക്=ബലൂണ്‍}}
 
[[Image:Mylar balloons.jpg|right|thumb|ആഘോഷവേളകളില്‍ ഉപയോഗിക്കുന്ന തരം ബലൂണുകള്‍]]
'''ബലൂണ്‍''' എന്നത് ഉള്ളില്‍ [[വാതകം]] നിറച്ച ദൃഢതയില്ലാത്ത ഒരു സഞ്ചിയാണ്‌. ഉള്ളില്‍ സാധാരണയായി വായു, [[ഹീലിയം]], [[നൈട്രസ് ഓക്സൈഡ്]], [[ഹൈഡ്രജന്‍]] മുതലായയാണ്‌ ഉപയോഗിച്ചു വരുന്നത്. ബലൂണ്‍ നിര്‍മ്മിക്കാന്‍ മുന്‍ കാലങ്ങളില്‍ മൃഗങ്ങളുടെ മൂത്രസഞ്ചിയാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് [[റബ്ബര്‍]], [[ലാറ്റെക്സ്]], പോളി ക്ലോറോപ്രീണ്‍, നൈലോണ്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ആഘോഷ വേളകളില്‍ അലങ്കാരത്തിനും, ആകാശസഞ്ചാരത്തിനുംണ്ടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ക്കായി ഇന്ന് ബലൂണുകള്‍ ഉപയോഗിച്ചു പോരുന്നു.
 
{{അപൂര്‍ണ്ണം|Balloon}}
"https://ml.wikipedia.org/wiki/ബലൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്