"മുസിരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{PU|Muziris}}++
വരി 1:
{{PU|Muziris}}
[[File:Italy to India Route.svg|thumb|[[റോം|റോമും]] തെക്കു-പടിഞ്ഞാറൻ [[ഇന്ത്യ]]യുമായി തമ്മിൽ ബന്ധിപ്പിക്കുന്ന ചെങ്കടലിയിലൂടെയുള്ള വാണിജ്യ പാത|318x318px]]
പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് '''മുസിരിസ്'''. 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ [[ഗ്രീക്കുകാർ]], റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/മുസിരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്