"കൊഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q1038113 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
No edit summary
വരി 31:
}}
 
[[ചെമ്മീൻ|ചെമ്മീനും]] ഞണ്ടും ഉൾപ്പെടുന്ന ഡികാപോഡ് കുടുംബത്തിൽപ്പെട്ട ഒരു കടൽ ജീവിയാണ്‌ '''ലോബ്സ്റ്റർ'''. വളരെയധികം വാണിജ്യ പ്രധാന്യമുള്ള ഈ കടൽ ജീവി അമേരിക്കയിലെയും യൂറോപ്പിലെയും പഞ്ചനക്ഷത്ര റസ്റ്റാറണ്ടുകളിലെ ഏറ്റവും വിലയേറിയ ഭക്ഷണ വിഭവങ്ങളിലൊന്നാണ്‌. വളരെയധികം വാണിജ്യപ്രധാന്യമുള്ള ലോബ്സ്റ്റർ ആഗോളതലത്തിൽ 1.8 ബില്യൻ ഡോളറിന്റെ വാർഷിക വ്യാപാരം നടക്കുന്ന ഒരു പ്രധാന സമുദ്ര വിഭവമാണ്‌.
 
== ചരിത്രം ==
വരി 40:
== ശരീര ഘടന ==
[[പ്രമാണം:Homar1.jpg|left|thumb|200px|]]
ഹോമുറസ് ജനുസ്സിൽപ്പെട്ട ക്രസ്റ്റേഷ്യൻ ജീവികളായ ലോബ്സ്റ്ററിന്‌ അഞ്ചു ജോഡി കാലുകളുണ്ടായിരിക്കും. ഏതാണ്ട് തേളിന് സമാനമാണ്‌ ഇവയുടെ ശരീര ഘടന. അകശേരുക്കള്ളായ ജീവികളുടെ ഗണത്തിൽപ്പെട്ട ലോബ്സ്റ്ററിന്റെ ശരീരത്തെ പൊതിഞ്ഞ് കട്ടിയേറിയ പുറം കവചമുണ്ടായിരിക്കും. ഇവയിൽ മുൻഭാഗത്ത് ഒരുജോഡികാലുകൾ വലിപ്പമേറിയവയും ഞണ്ടുകളെപ്പോലെ ഇരയെ ഇറുക്കിപ്പിടിക്കാവുന്ന രീതിലുള്ളവയാണ്. വാലറ്റം പരന്ന രീതിയിലുള്ളതാണ്‌. പ്രധാനമായും കടൽജീവികളായ ലോബ്സ്റ്റർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത ഇനങ്ങളായി കാണപ്പെടുന്നു.
 
==കേരളത്തിൽ==
കായലിലും, പടിഞ്ഞാറൻ പ്രദേശങ്ങളിൽ പുഴയിലും കൊഞ്ച് കാണപ്പെടുന്നു. '''ആറ്റുകൊഞ്ച്''' എന്നാണിത് അറിയപ്പെടുന്നത്. ഇതേ കുടുംബത്തിലുള്ള മറ്റൊരിനമാണ്''' [[തെള്ളി]]''' എന്നറിയപ്പെടുന്നത്. നിറമൊന്നും
ഇല്ലാത്തതാണ് (ഏറെക്കുറെ സുതാര്യമായ}) ഇതിന്റെ ശരീരം. ഇത് കൊഞ്ചിനോളം വലുതാകുന്ന ഇനമല്ല. ഏതാണ്ട് 10 സെന്റി മീറ്റർ നീളത്തിൽ കണ്ടുവരുന്നു.
 
===ശുദ്ധജല കൊഞ്ച്===
മാക്രോബ്രാക്കിയം ഏമൂലം കേരലായൂണി എന്ന ഉപവർഗത്തെ നെയ്യാറിന്റെ പശ്ചിമ ഘട്ട പ്രദേശത്ത് നിന്നും കണ്ടെത്തി
ഇന്റർനഷനൽ യുണിയൻ ഫോർ കണ്സർവേശൻ ഓഫ് നേച്ചർ പുറത്തിറക്കിയ റെഡ് ലിസ്റ്റിൽ ''ലിസ്റ്റ് കന്സേൻ എന്നാ വിഭാഗത്തിൽ ആണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/കൊഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്