"ഗോലിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
തന്റെ സഹോദന്മാർക്ക് ഭക്ഷണവുമായി പോയ ദാവീദ്, ഗോലിയാത്ത് ദൈവത്തിന്റെ പടയാളികളെ വെല്ലുവിളിക്കുന്നതും, ഗോലിയാത്തിനെ പരാജയപ്പെടുത്തുന്നവർക്കു [[ശൗൽ]] രാജാവ് പ്രഖ്യാപിച്ച സമ്മാനമുണ്ടെന്നതും കേൾക്കാനിടവന്നു. അങ്ങനെ ദാവീദ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി. രാജാവ് ഈ തീരുമാനം മനസ്സില്ലാമനസ്സോടെ അംഗീകരിക്കുകയും തന്റെ പടച്ചട്ട ദാവീദിന് നൽകാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ ദാവീദ് അത് നിരസിക്കുകയും, ശൗലിന്റെ ഊന്നുവടിയും കവണയും (Hebrew: קָלַ֗ע‎ qāla‘) അരുവിയിൽ നിന്നെടുത്ത അഞ്ച് ഉരുളൻ കല്ലുകളും മാത്രം കയ്യിൽ കരുതുകയും ഗോലിയാത്തിനെ നേരിടാൻ തയ്യാറാവുകയും ചെയ്തു.
ഗോലിയാത്ത് തന്റെ പടച്ചട്ടടും കുന്തവും ഉപയോഗിച്ചും ദാവീദ് തന്റെ ഊന്നുവടിയും കവണയും ഉപയോഗിച്ചും ശക്തമായി ഏറ്റുമുട്ടി. ഫെലിസ്ത്യനികൾ ദാവീദിനെ തങ്ങളുടെ ദൈവത്തിന്റ നാമത്തിൽ ശപിച്ചു, എന്നാൽ ദാവീദ് ഇന്ന് ഇസ്രായേൽ ദൈവം തനിക്കായ് നീക്കിവെച്ച ദിനമാണെന്നും ഗോലിയാത്തിനെ വധിച്ച് ആകാശത്തിലെ പറവകൾക്കും ഭൂമിയിയെ കീടങ്ങൾക്കും ഇട്ടുകൊടുക്കുമെന്നും പ്രതിവചിച്ചു. <ref>Many English translations give "The Lord" at this point for the Hebrew YHWH, which is not normally written in full as Yahweh or Jehovah.</ref>
 
 
ദാവീദ് തന്റെ കവണയിൽ കല്ലുചേർത്ത് ഗോലിയാത്തിന്റെ നെറ്റിയുടെ മദ്ധ്യത്തിലേക്ക് എറിയുകയും, ഗോലിയാത്ത് തലേംകുത്തി നിലം പതിച്ചു. തൽക്ഷണം ദാവീദ് ഗോലിയാത്തിന്റെ തലയറുത്തെടുത്തു. ഇത് കണ്ട് ഫെലിസ്ത്യനുകൾ ഭയന്നോടുകയും ഇസ്രായേൽ ജനതയിൽ അഭയം പ്രാപിക്കുകയും ചെയ്തു. വെട്ടിയെടുത്ത ഗോലിയാത്തിന്റെ ശിരസ്സുമായി ദാവീദ് ജറുസലേമിലേക്കു തിരിച്ചു. അവിടെ വെച്ച് ശൗൽ രാജാവ് ദാവീദിനോടു അവൻ ആരുടെ മകനാണെന്നു ചോദിച്ചു. ദാവീദ് പറഞ്ഞു "ഞാൻ അങ്ങയുടെ  ഭൃത്യനായ ബെത്‌ലഹേമിലെ ജസ്സിയുടെ മകനാണ്"
Line 27 ⟶ 26:
== അവലംബം ==
{{Reflist|30em}}
==പുറത്തേക്കുള്ള കണ്ണികൾ==
* {{commons category-inline|David and Goliath}}
 
[[വർഗ്ഗം:അതികായന്മാർ]]
[[വർഗ്ഗം:ബൈബിളിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗോലിയാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്