"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
==ഇന്നത്തെ ഉപയോഗം==
===വ്യാപ്തി===
===വിതരണം===
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിനു]] ശേഷം മരണശിക്ഷ ഒഴിവാകുന്ന രീതിയിലേക്കാണ് പൊതുവിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. 1977-ൽ 16 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കിയിരുന്നെങ്കിൽ 2012-ൽ 97 രാജ്യങ്ങൾ വധശിക്ഷ പൂർണമായി ഒഴിവാക്കി. 8 രാജ്യങ്ങളിൽ ചില പ്രത്യേക അവസരങ്ങളിലല്ലാതെയുള്ള വധശിക്ഷകൾ നിറുത്തലാക്കി. 36 രാജ്യങ്ങളിൽ വധശിക്ഷ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടന്നിട്ടില്ല. മറ്റ് 57 രാജ്യങ്ങളിൽ വധശിക്ഷ ഇപ്പോഴും ഉപയോഗത്തിലുണ്ട്നിലവിലുണ്ട്. <ref name=amnesty888>{{cite web | title = 2011 ലെ വധശിക്ഷകൾ | url=http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries|title=Abolitionist and Retentionist Countries|publisher=Amnesty International|accessdate=10 June 2008}}</ref>
 
ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 21 രാജ്യങ്ങളിലേ 2011-ൽ വധശിക്ഷ നടന്നിട്ടുള്ളൂ. ചില രാജ്യങ്ങൾ വിവരങ്ങൾ പുറത്തുവിടാറുമില്ല. 2012-ന്റെ തുടക്കത്തിൽ ലോകത്തിൽ 18,750 ആൾക്കാർ വധശിക്ഷ വിധിക്കപ്പെട്ട് മരണം കാത്തിരിക്കുന്നവരായിരുന്നു. <ref name= amnesty33443>{{cite web | title = THE DEATH PENALTY IN 2011 | url = https://archive.is/20120801190425/www.amnesty.org/en/death-penalty/death-sentences-and-executions-in-2011 | publisher = Amnesty International | accessdate = 2016-04-16}}</ref>
വരി 141:
|{{ntsh|0}}+
|}
ഇപ്പോഴും വധശിക്ഷ ഉപയോഗിക്കുന്നനിലവിലുള്ള രാജ്യങ്ങളിൽ കുറവായേഅത് ഇത്വളരെ കുറവായേ നടപ്പാക്കുന്നുള്ളൂ ([[തായ്‌വാൻ]], [[സിങ്കപ്പൂർ]] എന്നിവ ഉദാഹരണം). <ref name=heroine33>{{cite news | title = Heroin smuggler challenges Singapore death sentence | publisher = The Guardian | url = http://web.archive.org/web/20160417152949/http://www.theguardian.com/world/2010/mar/15/singapore-drug-execution-challenge-kong | date = 2010-04-15 | accessdate = 2016-04-17}}</ref> 2008-നു ശേഷം 2010 വരെ ഇൻഡോനേഷ്യയിൽ വധശിക്ഷകളൊന്നും നടന്നിട്ടില്ല. <ref name=smh443345>{{cite news| title = Shift in attitude against death penalty in Indonesia | url=http://web.archive.org/web/20160417153315/http://www.smh.com.au/world/shift-in-attitude-against-death-penalty-in-indonesia-20100820-138xa.html | publisher =The Sydney Morning Herald | date=21 August 2010 | accessdate = 2016-04-17}}</ref> സിങ്കപ്പൂർ, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇപ്പോഴും വധശിക്ഷ ഉപയോഗിക്കുന്നനിലവിലുള്ള വികസിതരാജ്യങ്ങൾ. ദരിദ്രവും അവികസിതവും ഏകാധിപത്യ ഭരണവുമുള്ള രാജ്യങ്ങളാണ് പൊതുവിൽ വധശിക്ഷ കൂടുതൽ ഉപയോഗിക്കുന്നത്. 1980 കളിൽ ലാറ്റിൻ അമേരിക്കയിൽ ജനാധിപത്യം വളർന്നതോടൊപ്പം വധശിക്ഷയുടെ ഉപയോഗം കുറയുകയും ചെയ്തു. [[കമ്മ്യൂണിസം|കമ്യൂണിസത്തിന്റെ]] അപചയത്തോടെ കിഴക്കൻ യൂറോപ്പിലും വധശിക്ഷ പൊതുവിൽ ഇല്ലാതായി. ഈ രാജ്യങ്ങളിൽ ഇപ്പോഴും വധശിക്ഷയ്ക്ക് പൊതുജന പിന്തുണയുണ്ട്.
 
[[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനും]], [[യൂറോപ്യൻ കൗൺസിലും]] അംഗരാജ്യങ്ങൾ വധശിക്ഷ നടത്താൻ പാടില്ല എന്ന നിയന്ത്രണം വച്ചിട്ടുണ്ട്. അതേസമയം വികസിച്ചുകൊണ്ടിരിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് പൊതുജനസമ്മതിയുണ്ട്. ചൈനയിൽ വധശിക്ഷയ്ക്കെതിരായ നീക്കം ചെറുതെങ്കിലും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നുണ്ട്.<ref name=roger33>{{cite web | title = Abolition of the Death Penalty: China in World Perspective | url = http://web.archive.org/web/20160417154004/http://www.deathpenaltyinfo.org/documents/RHoodOnChina.pdf | publisher = Deathpenaltyinfo | accessdate = 2016-04-17}}</ref>ചില ആഫ്രിക്കൻ രാജ്യങ്ങളും, മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളും വധശിക്ഷ നടപ്പിലാക്കുന്നുണ്ടെങ്കിലും അവിടങ്ങളിലും വധശിക്ഷയ്ക്കെതിരായ നീക്കം ശക്തമായി വരുന്നുണ്ട്.
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്