"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 11:
[[File:Jean-Léon_Gérôme_-_The_Christian_Martyrs'_Last_Prayer_-_Walters_37113.jpg|thumb|right|ഷോൺ-ലിയോൺ ജെറോം 1883-ൽ രചിച്ച ''ക്രിസ്ത്യൻ രക്തസാക്ഷികളുടെ അവസാന പ്രാർത്ഥന'' എന്ന ചിത്രം.]]
[[File:Beccaria - Dei delitti e delle pene - 6043967 A.jpg|thumb|[[Cesare Beccaria]], ''Dei delitti e delle pene'']]
വളരെ കഠിനമായ [[കുറ്റം]] ചെയ്യുന്നവർക്ക് [[മരണം]] തന്നെ ശിക്ഷയായി നൽകുന്നതിനെ '''വധശിക്ഷ''' എന്ന് വിളിക്കുന്നു. ഇപ്പോഴും [[ഇന്ത്യ]], [[അമേരിക്കൻ ഐക്യനാടുകൾ]], [[ചൈന]] തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും.<ref name=deathpenalty444>{{cite web | title = Retensionist Countries | url = http://web.archive.org/web/20160415085109/http://www.deathpenaltyinfo.org/abolitionist-and-retentionist-countries?scid=30&did=140 | publisher = ഡെത്ത് പെനാൽറ്റി ഇൻഫോ | url = http://web.archive.org/web/20160415084844/http://www.deathpenaltyinfo.org/abolitionist-and-retentionist-countries?scid=30&did=140 | accessdate = 2016-04-15}}</ref> ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. [[ബ്രസീൽ]] തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. [[യൂറോപ്യൻ യൂണിയൻ]], [[ഓസ്ട്രേലിയ]], [[ന്യൂസിലൻഡ്]], [[കാനഡ]] തുടങ്ങിയ 102 രാജ്യങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.<ref name=deathpenalty33>{{cite web | title = Abolishionist for all Crimes | publisher = ഡെത്ത് പെനാൽറ്റി ഇൻഫോ | url = http://web.archive.org/web/20160415084844/http://www.deathpenaltyinfo.org/abolitionist-and-retentionist-countries?scid=30&did=140 | accessdate = 2016-04-15}}</ref>
 
വധശിക്ഷ പണ്ടുകാലം മുതൽക്കേ മിക്ക സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു (മംഗോൾ ആക്രമണത്തോടെ നശിച്ചുപോയ കീവൻ റൂസ് എന്ന രാജ്യം എടുത്തു പറയാവുന്ന ഒരപവാദമാണ്). നിലവിൽ 58 രാജ്യങ്ങൾ വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. 97 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല (ഈ രാജ്യങ്ങളിൽ യുദ്ധസമയം പോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വധശിക്ഷ നിയമപ്രകാരം നടപ്പാക്കാൻ സാധിക്കൂ). <ref>{{cite web|url=http://web.archive.org/web/20160411035218/https://www.amnesty.org/en/what-we-do/death-penalty/ |title=Abolitionist and retentionist countries &#124; Amnesty International |publisher=Amnesty.org |accessdate=23 August 2010}}</ref> പല രാജ്യങ്ങളിലും ഇത് വിവാദമുണ്ടാക്കുന്ന ഒരു വിഷയമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാർട്ടറിന്റെ രണ്ടാം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നു. <ref>{{cite web|url=http://www.europarl.europa.eu/charter/pdf/text_en.pdf |title=Charter of Fundamental Rights of the European Union |format=PDF |accessdate=23 August 2010}}</ref>
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്