"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
[[File:Jean-Léon_Gérôme_-_The_Christian_Martyrs'_Last_Prayer_-_Walters_37113.jpg|thumb|right|ഷോൺ-ലിയോൺ ജെറോം 1883-ൽ രചിച്ച ''ക്രിസ്ത്യൻ രക്തസാക്ഷികളുടെ അവസാന പ്രാർത്ഥന'' എന്ന ചിത്രം.]]
[[File:Beccaria - Dei delitti e delle pene - 6043967 A.jpg|thumb|[[Cesare Beccaria]], ''Dei delitti e delle pene'']]
വളരെ കഠിനമായ [[കുറ്റം]] ചെയ്യുന്നവർക്ക് [[മരണം]] തന്നെ ശിക്ഷയായി നൽകുന്നതിനെ '''വധശിക്ഷ''' എന്ന് വിളിക്കുന്നു. ഇപ്പോഴും [[ഇന്ത്യ]], [[അമേരിക്കൻ ഐക്യനാടുകൾ]], [[ചൈന]] തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ രീതിശിക്ഷാരീതി പിന്തുടരുന്നുനിലവിലുണ്ടെങ്കിലും.<ref name=deathpenalty444>{{cite web | title = Retensionist Countries | url = http://web.archive.org/web/20160415085109/http://www.deathpenaltyinfo.org/abolitionist-and-retentionist-countries?scid=30&did=140 | publisher = ഡെത്ത് പെനാൽറ്റി ഇൻഫോ | url = http://web.archive.org/web/20160415084844/http://www.deathpenaltyinfo.org/abolitionist-and-retentionist-countries?scid=30&did=140 | accessdate = 2016-04-15}}</ref> ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷവിധിക്കാറുള്ളൂവധശിക്ഷ വിധിക്കാറുള്ളൂ. [[ബ്രസീൽ]] തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. [[യൂറോപ്യൻ യൂണിയൻ]], [[ഓസ്ട്രേലിയ]], [[ന്യൂസിലൻഡ്]], [[കാനഡ]] തുടങ്ങിയ 102 രാജ്യങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.<ref name=deathpenalty33>{{cite web | title = Abolishionist for all Crimes | publisher = ഡെത്ത് പെനാൽറ്റി ഇൻഫോ | url = http://web.archive.org/web/20160415084844/http://www.deathpenaltyinfo.org/abolitionist-and-retentionist-countries?scid=30&did=140 | accessdate = 2016-04-15}}</ref>
 
വധശിക്ഷ പണ്ടുകാലം മുതൽക്കേ മിക്ക സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു (മംഗോൾ ആക്രമണത്തോടെ നശിച്ചുപോയ കീവൻ റൂസ് എന്ന രാജ്യം എടുത്തു പറയാവുന്ന ഒരപവാദമാണ്). നിലവിൽ 58 രാജ്യങ്ങൾ വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. 97 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല (ഈ രാജ്യങ്ങളിൽ യുദ്ധസമയം പോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വധശിക്ഷ നിയമപ്രകാരം നടപ്പാക്കാൻ സാധിക്കൂ). <ref>{{cite web|url=http://web.archive.org/web/20160411035218/https://www.amnesty.org/en/what-we-do/death-penalty/ |title=Abolitionist and retentionist countries &#124; Amnesty International |publisher=Amnesty.org |accessdate=23 August 2010}}</ref> പല രാജ്യങ്ങളിലും ഇത് വിവാദമുണ്ടാക്കുന്ന ഒരു വിഷയമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാർട്ടറിന്റെ രണ്ടാം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നു. <ref>{{cite web|url=http://www.europarl.europa.eu/charter/pdf/text_en.pdf |title=Charter of Fundamental Rights of the European Union |format=PDF |accessdate=23 August 2010}}</ref>
 
ഇപ്പോൾ [[ആംനസ്റ്റി ഇന്റർനാഷണൽ|ആംനസ്റ്റി ഇന്റർനാഷണലിന്റെ]] കണക്കനുസരിച്ച് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചവയാണ്. <ref>{{cite web|url=http://www.amnesty.org/en/death-penalty/numbers |title=Amnesty International |publisher=Amnesty.org |accessdate=23 August 2010}}</ref> ഐക്യരാഷ്ട്ര സംഘടനയുടെഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ 2007, 2008, 2010 എന്നീ വർഷങ്ങളിൽ വധശിക്ഷയ്ക്കെതിരേ (പൂർണമായി നിറുത്തലാക്കൽ ലക്ഷ്യം വച്ച്) നിർബന്ധമല്ലാത്ത പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. <ref>{{cite web|url=http://www.un.org/apps/news/story.asp?NewsID=24679&Cr=general&Cr1=assembly |title=moratorium on the death penalty |publisher=United Nations |date=15 November 2007 |accessdate=23 August 2010}}</ref> ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ടെങ്കിലും ലോകജനസംഖ്യയുടെ 60% വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇന്തോനേഷ്യ എന്നീ വധശിക്ഷ നിലവിലുള്ള രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭാ പ്രമേയത്തിനെതിരേ വോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. <ref>{{cite web|author=13 Aug 2004 |url=http://www.atimes.com/atimes/South_Asia/FH13Df03.html |title=Asia Times Online – The best news coverage from South Asia |publisher=Atimes.com |date=13 August 2004 |accessdate=23 August 2010}}</ref><ref>{{cite web|url=http://web.archive.org/web/20160415082106/http://www.worldcoalition.org/?itemid=325&sel_lang=english=325&sel_lang=english |title=Coalition mondiale contre la peine de mort – Indonesian activists face upward death penalty trend – Asia – Pacific – Actualités |publisher=Worldcoalition.org |accessdate=23 August 2010}}</ref><ref name=aljazeer222>{{cite news | title = Record number of states vote for UN resolution on death penalty moratorium | url = http://web.archive.org/web/20160415082908/http://america.aljazeera.com/articles/2014/12/18/record-number-ofstatesvoteforunresolutionondeathpenaltymoratoriu.html | publisher = അൽജസീറ, അമേരിക്ക | language = ഇംഗ്ലീഷ് | date = 2014-12-18 | accessdate = 2016-04-15 | last = നടാഷ | first = ഷെറീഫ് }}</ref><ref name=aljazeer555>{{cite news | title = United Nations vote on death penalty moratorium puts US in awkward spot | publisher = അൽജസീറ, അമേരിക്ക | url = http://web.archive.org/web/20160415083344/http://america.aljazeera.com/articles/2014/12/17/death-penalty-unitednations.html | date = 2014-12-17 | accessdate = 2016-04-15 }}</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്