"സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ]]ക്കു കീഴിൽ പ്രവർത്തിക്കുന്ന മദ്രസ്സ വിദ്യാഭാസ ബോർഡ്‌ ആണ് '''സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌'''. നിലവിൽ [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ]] പ്രസിഡണ്ടും [[ചിത്താരി ഹംസ മുസ്ലിയാർ|ചിത്താരി ഹംസ മുസ്‌ലിയാർ]] ജനറൽ സെക്രട്ടറിയും ആണ് <ref>http://www.mathrubhumi.com/kozhikode/news/3454603-local_news-Kozhikode-കോഴിക്കോട്.html</ref>.
 
==സിലബസ്==
അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം , ചരിത്രം, ആത്മശുദ്ധീകരണം , ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്.<ref>http://www.samastha.in/pages.php?id=2</ref>
==ഭാരവാഹികൾ<ref>{{Cite news|url=http://www.manoramaonline.com/news/announcements/06-samastha-board.html|title=സുന്നി വിദ്യാഭ്യാസ ബോർഡ് ഭാരവാഹികൾ|last=|first=|date=|work=|access-date=|via=}}</ref>==
 
=== പ്രസിഡന്റ്‌ ===
* [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ]]
 
=== വൈസ് പ്രസിഡന്റുമാർ ===
* സയ്യിദ് അലി ബാഫഖി തങ്ങൾ
* [[സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി|സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി]]
* എം.എം ഹനീഫ മൗലവി
* മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി
 
=== ജനറൽ സെക്രട്ടറി ===
* [[ചിത്താരി ഹംസ മുസ്ലിയാർ]]
 
=== സെക്രട്ടറിമാർ ===
* കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ
* [[പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്]]
* [[പ്രൊഫ. കെ.എം.എ റഹീം]]
* എൻ. അലി അബ്ദുല്ല
 
=== ട്രഷറർ ===
* എം.എൻ. സിദ്ദീഖ് ഹാജി<ref>{{Cite news|url=http://www.islamicmediamission.com/sksvb_new_leaders/|title=സുന്നി വിദ്യാഭ്യാസ ബോർഡ്: കാന്തപുരം പ്രസിഡണ്ട്, ചിത്താരി സെക്രട്ടറി|last=|first=|date=|work=|access-date=|via=}}</ref>
 
=== സബ് കമ്മിറ്റി ചെയർമാന്മാർ ===
 
==== പരീക്ഷാ ബോർഡ് ====
* പി.കെ. അബൂബക്കർ മൗലവി പട്ടുവം
 
==== അക്കാഡമിക് സമിതി ====
* കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
 
==== പാഠപുസ്തക സ്‌ക്രൂട്ടിനി കമ്മിറ്റി ====
* [[ഇ. സുലൈമാൻ മുസ്ലിയാർ]]
 
==== പരിശോധന സമിതി ====
* പി.എസ്.കെ മൊയ്തു ബാഖവി മാടവന
 
==== തിബ്‌യാൻ കോഴ്‌സ് ====
* ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി
 
==== അഖിലേന്ത്യാ ഉപസമിതി ====
* എൻ. അലി അബ്ദുല്ല
 
==== മുഫത്തിശ് ഉപസമിതി ====
* പി.കെ അബൂബക്കർ മൗലവി
 
==പുറംകണ്ണികൾ==
*[http://www.samastha.in ഔദ്യോഗിക വെബ്സൈറ്റ്]